tag:blogger.com,1999:blog-8950518327615910997.post8615730821231919502..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: പപ്പട സ്റ്റ്യൂഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger6125tag:blogger.com,1999:blog-8950518327615910997.post-74523575760852532372007-08-27T08:40:00.000+05:302007-08-27T08:40:00.000+05:30ഗി. മനു, ശ്രീലാല്‍: പപ്പട സ്റ്റ്യൂ ഉണ്ടാക്കി നോക്ക...ഗി. മനു, ശ്രീലാല്‍: പപ്പട സ്റ്റ്യൂ ഉണ്ടാക്കി നോക്കിയോ? വെളിച്ചണ്ണയില് വറുത്ത പപ്പടച്ചുരുളാണെങ്കില് സ്വാദു കൂടും.

സുനീഷ്; അമ്മച്ചി ഉണ്ടാക്കിത്തന്നോ സ്റ്റ്യൂ?
ഷാപ്പില് കറിക്കച്ചോടമൊന്നുമല്ലായിരുന്നു. വെറും പാാത്രം കഴുകലായിരുന്നു എന്റെ ജോലി. എല്ലാം നോക്കീം കണ്ടും പഠിച്ചതാ.

റിനീ:
ഈ സ്റ്റ്യൂനു കരിവേപ്പിലയുടെ സ്വാദു മാത്രം മതിയായിരിക്കും. കൂടുതല്‍ ഏലക്കാ ഗ്രാമ്പൂ സ്വാദുവന്നാല് അത് പപ്പടത്തിന്റെ സ്വാദിനെ തെല്ലു തളര്‍ത്തും.

(സ്റ്റ്യൂവില്‍ ഗ്രാമ്പൂ ഇടാറുണ്ടോ നിങ്ങടെ നാട്ടില്‍?)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-87121883744730035712007-08-27T07:55:00.000+05:302007-08-27T07:55:00.000+05:30എളുപ്പമുള്ള സ്റ്റൂവാണല്ലോ. കറുവാപ്പട്ടയും, ഗ്രാമ്പ...എളുപ്പമുള്ള സ്റ്റൂവാണല്ലോ. കറുവാപ്പട്ടയും, ഗ്രാമ്പുവും, ഏലക്കയുമില്ലാത്ത സ്റ്റൂവോ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-57851522955506693032007-08-26T23:25:00.000+05:302007-08-26T23:25:00.000+05:30സ്റ്റൂ ഞാനും ഉണ്ടാക്കാന്‍ (ഉണ്ടാക്കിപ്പിക്കാന്‍) ത...സ്റ്റൂ ഞാനും ഉണ്ടാക്കാന്‍ (ഉണ്ടാക്കിപ്പിക്കാന്‍) തീരുമാനിച്ചു. കഴിച്ചേച്ചും വച്ചും അഭിപ്രായം പറഞ്ഞോളാം.....!!

(ഷാപ്പില് കറിക്കച്ചോടമായിരുന്നല്ലേ പണി?):)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-81587730330105024912007-08-25T11:05:00.000+05:302007-08-25T11:05:00.000+05:30എതിരാ,എന്റെ വീട്ടിലെ അടുക്കളയില്‍ മിക്കവാറും ഇന്നോ...എതിരാ,

എന്റെ വീട്ടിലെ അടുക്കളയില്‍ മിക്കവാറും ഇന്നോ നാളെയോ അത് സംഭവിക്കും. പപ്പട സ്റ്റ്യൂ ഉണ്ടാക്കലും തുടര്‍ സംഭവങ്ങളും.... പ്രിന്റൗട്ട് ഒക്കെ എടുത്ത് വീട്ടിലെത്തിയിട്ടുണ്ട് ഓണാവധിക്ക്. നള പാചകത്തില്‍ നിന്നും കുറച്ച് ഐറ്റങ്ങള്‍ കൂടിയുണ്ട് വരും ദിവസങ്ങളിലെ മെനുവില്‍...

അനുഗ്രഹിച്ചാലും... :)
അഭിപ്രായം അറിയിക്കാം..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-34132875023363995182007-08-24T13:42:00.000+05:302007-08-24T13:42:00.000+05:30pappatam se stew.....onnu pareekshichalopappatam se stew.....
onnu pareekshichaloG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-89592299380272925962007-08-24T08:45:00.000+05:302007-08-24T08:45:00.000+05:30പുതിയ തരം സ്റ്റ്യൂ. വറുത്ത പപ്പടച്ചുരുള്‍ കൊണ്ട്. ...പുതിയ തരം സ്റ്റ്യൂ. വറുത്ത പപ്പടച്ചുരുള്‍ കൊണ്ട്. മിസ്സിസ് കെ. എം മാത്യുവിനോട് കടപ്പാട്. എളുപ്പമാണ് ഉണ്ടാക്കാന്‍.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com