tag:blogger.com,1999:blog-8950518327615910997.post7483355676859648844..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: റ്റി എം കൃഷ്ണയുടെ പൊറമ്പോക്ക് ഇടപെടലുകൾഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger2125tag:blogger.com,1999:blog-8950518327615910997.post-26819747532124544252017-05-11T23:26:54.255+05:302017-05-11T23:26:54.255+05:30എതിരൻചേട്ടാ .......എതിരൻചേട്ടാ .......സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-80395955276962386472017-05-11T16:44:01.002+05:302017-05-11T16:44:01.002+05:30 പൊറമ്പോക്ക് വീഡിയോ സമർത്ഥിക്കുന്നത് പലതാണ്.
കർണ... പൊറമ്പോക്ക് വീഡിയോ സമർത്ഥിക്കുന്നത് പലതാണ്.
കർണ്ണാടകസംഗീതം അതിന്റെ എല്ലാ തനിമയോടും കൂടി
വിപ്ലവസന്ദേശങ്ങൾ എമ്പാടും തൂകാൻ എളുപ്പം ഉപയുക്തമാക്കപ്പെടാം.
അലങ്കരിച്ച രംഗമണ്ഡപത്തിൽ നിന്നിറക്കി, ലോഹവിഗ്രഹസാമീപ്യത്തിൽ
നിന്നും ജീവവിഗ്രഹങ്ങളിൽ നിന്നും അടർത്തിയെടുത്താൽ അതിസാധാരണമാകും,
സംവേദനപ്രാപ്തി നേടും. ഭക്തി, ശൃംഗാരം മുതലയ സ്ഥിരഭാവങ്ങളിൽ നിന്നും അഴിഞ്ഞുവന്ന്
തീവ്രതയും ഉത്ക്കടതയും സമ്മേളിപ്പിക്കാൻ പ്രയാസമുള്ളതല്ലെന്നുള്ളതിന്റെ തെളിവ്. ശാസ്ത്രീയസംഗീതം അവതരിപ്പിക്കാൻ പൊറമ്പോക്ക് ഭൂമി, അതും അത്യന്തം മനോവിഷമം ഉളവാക്കുന്നതാണെങ്കിലും ഭാവാനുസൃതമായി അതിനുള്ള ഒരു ഇടം ആണ്. നേരത്തെ തന്നെ കടൽത്തീരത്ത് ദളിതരോടൊപ്പം പാട്ടു പാടി കൃഷ്ണ ഈ വിപരീത സ്ഥാനാന്തരണത്തിനു തുടക്കം കുറിച്ചിരുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com