tag:blogger.com,1999:blog-8950518327615910997.post7137225301710358439..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: ‘നത്തോലി ഒരു ചെറിയ മീനല്ല‘-കഥാകാരനും കഥാപാത്രവും എതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger7125tag:blogger.com,1999:blog-8950518327615910997.post-15329851953477846362013-01-12T21:20:07.532+05:302013-01-12T21:20:07.532+05:30നന്ദി സുസ്മേഷ്. സുസ്മേഷ് എഴുതുന്ന തിരക്കഥകളിൽ ഇത്ത...നന്ദി സുസ്മേഷ്. സുസ്മേഷ് എഴുതുന്ന തിരക്കഥകളിൽ ഇത്തരം ആഖ്യാനങ്ങൾ/പ്രമേയങ്ങൾ/ഘടനകൾ വരട്ടെ. ഒരു പ്രതീക്ഷയാണ്. എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-33017138598567690052013-01-12T16:40:17.044+05:302013-01-12T16:40:17.044+05:30ഒരു സിനിമയുടെ എഴുത്തുപണികളുമായി ഇരിക്കുന്നതിനിടയില...ഒരു സിനിമയുടെ എഴുത്തുപണികളുമായി ഇരിക്കുന്നതിനിടയിലാണ് ഇതു വായിച്ചത്.ഇപ്പോള്‍ എനിക്കാവശ്യമായ വായന തന്നു ഈ കുറിപ്പ്.
നന്ദി.നമസ്കാരം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-14354102874071274752013-01-12T09:33:49.995+05:302013-01-12T09:33:49.995+05:30അറിവില്ലാത്ത വിഷയമായതു കൊണ്ട് വായിച്ചു പോകുന്നു :)...അറിവില്ലാത്ത വിഷയമായതു കൊണ്ട് വായിച്ചു പോകുന്നു :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38332540517704450882013-01-11T20:19:24.013+05:302013-01-11T20:19:24.013+05:30ലാലു: ഫാന്റസി നിബന്ധിച്ച മറ്റു പല മലയാള സിനിമകളുമു...ലാലു: ഫാന്റസി നിബന്ധിച്ച മറ്റു പല മലയാള സിനിമകളുമുണ്ട്. അനന്തരം തീർച്ചയായും ഇതിൽപ്പെടും. പക്ഷേ പ്രധാന കഥാപാത്രം ഒരു കഥാകൃത്തിന്റെ ഭാവന മാത്രമാണെന്ന് സമർത്ഥിച്ചെടുക്കുന്ന തരത്തിലുള്ള പ്രമേയമുള്ള സിനിമകൾ നമുക്കില്ല. കഥാകൃത്തും കഥയും കഥാപാത്രവും തമ്മിലുള്ള സങ്കീർണ്ണബന്ധത്തിന്റെ പ്രത്യേകത ഉൾക്കൊള്ളുന്നതാണ് “നത്തോലി’ എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-4582205481275184282013-01-11T19:43:25.116+05:302013-01-11T19:43:25.116+05:30അടൂരിന്റെ
അനന്തരം ഓര്ക്കാമോഅടൂരിന്റെ
അനന്തരം ഓര്‍ക്കാമോlalunoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-9917572866341243072013-01-11T15:50:40.889+05:302013-01-11T15:50:40.889+05:30നല്ല ലേഖനം മാഷേ.
ശരിയാണ്. മലയാള സിനിമകളില്‍ ഇതു പ...നല്ല ലേഖനം മാഷേ.

ശരിയാണ്. മലയാള സിനിമകളില്‍ ഇതു പോലെയുള്ല പ്രമേയങ്ങള്‍ വിജയിപ്പിച്ചെടുക്കുക എന്നത് ഒരു സാഹസം തന്നെ ആയിരിയ്ക്കും.
'കരയിലേയ്ക്ക് ഒരു കടല്‍ദൂരം' കണ്ടു കഴിഞ്ഞപ്പോള്‍ ഒരു നോവല്‍ വായിച്ച പ്രതീതിയാണ് തോന്നിയത്. (ആവരേജ് ചിത്രം എന്നതില്‍ കവിഞ്ഞ് നല്ലൊരു സിനിമയായി അതിനെ കണക്കാക്കാന്‍ ഇപ്പോഴും മനസ്സനുവദിയ്ക്കുന്നില്ല)

എന്തായാലും വീകെപി വ്യത്യസ്തമായ പ്രമേയങ്ങളുമായി വരാന്‍ ധൈര്യം കാണിയ്ക്കുന്നത് നല്ല കാര്യം തന്നെ. ഫഹദിന് നത്തോലിയെ ജനഹൃദയങ്ങളിലെത്തിയ്ക്കാനാകുമെന്ന് പ്രതീക്ഷിയ്ക്കാം അല്ലേ? :)

പുതുവത്സരാശാംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24908770790681433202013-01-11T12:55:11.001+05:302013-01-11T12:55:11.001+05:30aaa peru kandappol just another comedy aanenne vic...aaa peru kandappol just another comedy aanenne vicharichulloo...

idanneyalle "karthik calling karthik" ilum ulladuAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.com