tag:blogger.com,1999:blog-8950518327615910997.post6673542783863927470..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger28125tag:blogger.com,1999:blog-8950518327615910997.post-13065542240024166902010-12-17T20:54:01.193+05:302010-12-17T20:54:01.193+05:30അക്കരക്കാഴ്ചയിലെ ഒരു സീൻ ഓർമ വരുന്നു.
മക്കളെ ഇന്ത്...അക്കരക്കാഴ്ചയിലെ ഒരു സീൻ ഓർമ വരുന്നു.
മക്കളെ ഇന്ത്യൻ സംസ്കാരം ഓർമ്മിപ്പിയ്ക്കാൻ ജോർജ്ജച്ചായൻ വീട്ടിൽ മലയാളം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നു. ഭാര്യയും പിള്ളാരും ഇരുന്നു മലയാളം സീരിയലു കാണുന്നു.

അന്നു വൈകീട്ട് വീട്ടിലെത്തിയ ജോർജ്ജച്ചായനോട് മകളുടെ ചോദ്യം...

“ഡാഡി.. ഡാഡിക്കെത്ര ഭാര്യമാരുണ്ട്?”

കൂടുതൽ പറയണോ?
:)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-19226106427056923212010-08-12T09:04:36.502+05:302010-08-12T09:04:36.502+05:30സ്മാഷ്:
അതുതന്നെയാണു ഞാനും മറ്റൊരു തരത്തിൽ പറയാൻ ശ...സ്മാഷ്:
അതുതന്നെയാണു ഞാനും മറ്റൊരു തരത്തിൽ പറയാൻ ശ്രമിച്ചത്.ഇവിടത്തെ വെള്ളത്തിൽ വേവുന്ന പരിപ്പ് കരുതിവയ്ക്കണം. അത് കുതിരാനിടണം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-30116139803489301682010-08-12T01:58:40.768+05:302010-08-12T01:58:40.768+05:30പറയാന്‍ വിട്ടു..
താങ്കളുടെ ബ്ലോഗ് ആദ്യമായാണ് വായ...പറയാന്‍ വിട്ടു..

താങ്കളുടെ ബ്ലോഗ് ആദ്യമായാണ് വായിക്കുന്നത്..
വളരെ മികച്ച ലേഖനം...SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44588866079887474322010-08-12T01:42:33.411+05:302010-08-12T01:42:33.411+05:30സംസ്കാരം കൈമാറണം എന്നത് ഒരു ആവശ്യമാണെങ്കില്‍, അതിന...സംസ്കാരം കൈമാറണം എന്നത് ഒരു ആവശ്യമാണെങ്കില്‍, അതിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടെന്നു തോന്നുന്നില്ല!. ഭൂരിഭാഗം മലയാളികള്‍/ഇന്ധ്യക്കാര് മറ്റുള്ളവരെ അപേക്ഷിച്ച്, എന്തിന് അറബികളെ പോലും വെല്ലുന്ന തരത്തില്‍ സ്വന്തം സംസ്കാരത്തെ കൈവിടാന്‍ മടിയുള്ളവരാണ്. അതൊരിക്കലും പക്ഷെ അതില്‍ അഭിമാനം പൂണ്ടിട്ടല്ല. ചരിത്രപരമായി തന്നെ ഏതൊക്കെയോ ചങ്ങലകളാല്‍ നാടന്‍ രീതികളുമായി കെട്ടിവരിഞ്ഞുകിടക്കുകയാണ് നമ്മുടെ പൊതുബോധം. അത് അമേരിക്കയില്‍ ചെന്നാലും, ആഫ്രിക്കയില്‍ ചെന്നാലും ഒരുപോലെ തന്നെ. ആധുനകവ്തയോടും മാറ്റത്തിനോടും ഉള്ള വെറുപ്പ് എന്നതിലുപരി ഭയം ആണ് അതില്‍ മുന്നിട്ടു നില്‍ക്കുന്നത്. മാറ്റത്തിനെ വരവേല്‍ക്കാന്‍ നീളുന്ന കൈ അതിനാല്‍ തന്നെ വിറകൊള്ളുന്നു, അമേരിക്കയിലാണെങ്കിലും, ആരും കാണുന്നില്ലെങ്കിലും എന്തോ ഒരു അരുതായ്ക! അതൊക്കെ അവരുടെയല്ലെ! നമ്മുടെയല്ലല്ലോ! ഇനിയും വര്‍ഷങ്ങള്‍ പലതു കഴിയുകയും, ബോബി ജിന്റല്മാരും, അമര്‍ ബോസുമാരും, ശ്യാമളന്മാരും, കിം തയ്യിലുകളും, കാള്‍ പെന്‍ മാരും ഇനിയും ഒരുപാടുണ്ടാവുകയും വേണം മലയാളി/ഇന്ത്യന്‍, അമേരിക്കന്‍ സംസ്കാരത്തില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരാന്‍. അല്ലെങ്കില്‍ അതു നമ്മുടേതാണെന്നു തോന്നാന്‍!മറ്റേത് അമേരിക്കന്‍ ജനതയില്‍ നിന്നും വ്യതസ്ഥമായി, സ്ഥാനത്തും അസ്ഥാനത്തും എല്ലാം, ഗണപതി, കൃഷ്ണന്, മുരുകന്, കര്‍ത്താവ്, മാതാവ്, കുന്തിരിക്കം, പൂമാല, ചന്തനത്തിരി, ഭസ്മം, കുന്തം കൊടചക്രം..തുടങ്ങിയവ സ്ഥാനം പിടിക്കുന്നതില്‍ തന്നെ കാര്യങ്ങള്‍ മാറാന്‍ എത്രകാലം എടുക്കും എന്നു വ്യക്തം.

ഓഫ്: അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ഇന്ത്യന്‍ വംശജനാണെങ്കിലും, അമേരിക്കന്‍ പൗരനാണെങ്കിലും, ഇന്ത്യയില്‍ ഇന്നുവരെ കാലുകുത്തിയിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് അവന് ഇന്ത്യക്കാരന് തന്നെ! ബാക്കി രാജ്യങ്ങളില്‍ നിന്നും കുടിയേറി അവിടെ വളര്‍ന്നവര്‍ ഒക്കെ അമേരിക്കക്കാരും!SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-506338261986048802010-08-09T11:52:16.100+05:302010-08-09T11:52:16.100+05:30ഞാൻ പോയി പൂഞ്ഞാറിലെ കാറ്റ് ഒന്നൂടി വായിക്കട്ടെ. എന...ഞാൻ പോയി പൂഞ്ഞാറിലെ കാറ്റ് ഒന്നൂടി വായിക്കട്ടെ. എന്നിട്ടു വരാം.:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-6899235367937447682010-08-08T09:36:26.999+05:302010-08-08T09:36:26.999+05:30പൊറാടത്ത്:
അമേരിക്ക പോലെയൊരു രാജയത്ത് ചെറിയ എത്നി...പൊറാടത്ത്:
അമേരിക്ക പോലെയൊരു രാജയത്ത് ചെറിയ എത്നിക് വിഭാഗങ്ങൾക്കും സാംഗത്യമുണ്ട്. പാടേ ഉപേക്ഷിക്കേണ്ടതില്ല ഒന്നും. ഇവിടെ ‘കുറ്റിയടിക്കേണ്ട‘ സാഹചര്യം വന്നാലും.

സ്കൂളുകളിൽ ‘എത്നിക് ഡേ’ ഉണ്ടാകാറുണ്ട്. സ്വന്തം സംസ്കാരം ആഘോഷിക്കാനുള്ള അവസരം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-32443037081639145522010-08-06T17:55:26.588+05:302010-08-06T17:55:26.588+05:30ചര്‍ച്ചകള്‍ ഇത്രയും പുരോഗമിച്ചപ്പോള്‍ ഒന്നുകൂടി വര...ചര്‍ച്ചകള്‍ ഇത്രയും പുരോഗമിച്ചപ്പോള്‍ ഒന്നുകൂടി വരണമെന്ന് തോന്നി

"പ്രവാസികൾ" സാംസ്കാരികക്കുടമ്പുളി..." എന്ന എതിരന്റെ ആദ്യ കമന്റില്‍ തന്നെ പിടിക്കട്ടെ. പോസ്റ്റില്‍ വിശദമായി തന്നെ പറയുന്നുണ്ടെങ്കിലും, കമന്റില്‍ "പ്രവാസികൾ" എന്ന് പറയുമ്പോള്‍ അതിത്തിരി കടന്ന് പോയില്ലേ, എന്ന് തോന്നുന്നു.

ഇത്, യൂറോപ്പിലെ മാത്രം ഒരു പ്രശ്നമായി, കൂടുതല്‍ വായിച്ചപ്പോള്‍, തോന്നി. യൂറോപ്പിന് എന്താ സൗന്ദര്യം...!! അവിടെ കേരളീയ, ഇന്‍ഡ്യന്‍ സംസ്കാരങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ല. കാരണം, ബഹുഭൂരിപക്ഷം യൂറോപ്യന്‍ പ്രവാസികളും അവടെ തന്നെ കുറ്റിയടിക്കാനാണല്ലോ സാധ്യത....പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-7351381674340457742010-08-06T17:35:10.454+05:302010-08-06T17:35:10.454+05:30ശ്രീനാഥൻ:
ശരിയാണ് പല എത്നിക് വിഭാഗങ്ങളും (തമിഴ്ബ്...ശ്രീനാഥൻ:
ശരിയാണ് പല എത്നിക് വിഭാഗങ്ങളും (തമിഴ്ബ്രാഹ്മണരെപ്പോലെ)സ്വന്തം ആചാരങ്ങൾ കൃത്യമായി പിൻ തുടരുന്നവരാണ്. പക്ഷേ അവരുടെ കുട്ടികൾ ഈ ആചാരങ്ങൾ അതേപടി ഏറ്റെടുത്തിട്ടുങ്കിലും പലപ്പോഴും ധർമ്മസങ്കടത്തിലോ വിഭ്രാന്തിയിലോ ആണ്. ഭാരതീയ വിശ്വാസപ്രമാണങ്ങളും ഇവിടെ പിൻ തിരിപ്പൻ’ ആയിപ്പോകുന്ന ജീവിതശൈലികളും അവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതാായി തോന്നുമ്പോൾ. ഉദാഹരനത്തിനു ഇങ്ങനെയൊരു കുടുംബത്തിലെ ഒരു ഒരാൺകുട്ടിയുടെ കഥയെടുക്കാം. സഹപാഠിയായ ഒരു അമേരിക്കൻ പെൺകുട്ടിയെ സ്നേഹിച്ചതിനു ഈ കോളേജ് കുമാരനു കിട്ടിയ ശിക്ഷ അവനെ മാനസികരോഗി വരെ ആക്കിത്തീർത്തു.

ആചാരങ്ങൾ നിലനിർത്തുന്നതോടൊപ്പം ജീവിതമൂല്യങ്ങൾ പുതുസാഹചര്യങ്ങളിൽ പുനഃപരിശോധിക്കപ്പെടേണ്ടതാണ്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-13260089163247018272010-08-05T14:41:15.471+05:302010-08-05T14:41:15.471+05:30"എനിക്ക് ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക..."എനിക്ക് ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക് വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനല്കുവാനായി ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത് അണിഞ്ഞൊരുങ്ങി വാഴയിലയിൽ വിളമ്പി സദ്യയും കഴിച്ച് പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പൂക്കളും ചേർത്ത് ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച് ഫോട്ടോസ്സും..."ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-599760190145429862010-08-05T06:31:42.816+05:302010-08-05T06:31:42.816+05:30വഷളഞേക്കേ:
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലൊ മൂന്നാംഖണ്ഡ...വഷളഞേക്കേ:
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലൊ മൂന്നാംഖണ്ഡിക. ശ്രദ്ധിച്ചില്ല അല്ലെ? ഇതാ വാചകങ്ങൾ:
“സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽപ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ് ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്.. അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.“

സംസ്കാരം എന്ന സ്പെക്ട്രത്തിലെ വർണ്ണോജ്വലമായ സംഗീതവും നൃത്തവും പുതുതലമുറ ആവാഹിയ്ക്കുന്നതിനെപ്പറ്റി അവസാന ഖണ്ഡിക.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60098123647885608542010-08-05T03:59:00.507+05:302010-08-05T03:59:00.507+05:30എതിരാ,
അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്ക...എതിരാ,
അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിന്റെ തലക്കെട്ടില്‍ പറയുന്നത്. അതുകൊണ്ട് തന്നെ മൂരാച്ചിയുടെ ഒന്നാം ചോദ്യം വളരെ പ്രസക്തമാണ്.

പക്ഷെ ഈ പോസ്റ്റിലോ താങ്കളുടെ മറുപടിയിലോ അതിന്റെ കൃത്യമായ ഉത്തരം തന്നിട്ടില്ല.

"പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം." എന്നു പരാമര്‍ശിച്ചതില്‍ നിന്നും സംസ്കാരം പിന്‍തലമുറയിലേക്ക് കൈമാറണം എന്നാണ് താങ്കളുടെ നിഗമനം എന്ന് ഞാന്‍ ഊഹിക്കുന്നു. എന്ത്? എങ്ങനെ? ഇതൊന്നും പറയാതെ കുടമ്പുളിയിടണം എന്നു പറഞ്ഞാല്‍ അതിനോട്ടും പ്രായോഗികത ഇല്ല.

പിന്നെ എന്താണ് ഈ കേരള/ ഭാരത സംസ്കാരം? അതിനു വ്യക്തമായ എല്ലാവരും അംഗീകരിച്ച ഒരു നിര്‍വചനം ഉണ്ടോ? തികച്ചും ആപേക്ഷികമായ/ വ്യക്ത്യാധിഷ്ഠിതമായ ഒരു സങ്കല്പം ആണ് ഭാരതീയ സംസ്കാരം (ഇതിനെക്കുറിച്ച് അടികൂടുന്ന പോസ്റ്റുകള്‍ തന്നെ നിരവധിയുണ്ട്).

അങ്ങനെ ആര്‍ക്കും ശരിക്കറിയാത്ത ഒരു സംഗതി എങ്ങനെ നേരാം വണ്ണം പകര്‍ന്നു കൊടുക്കും? 30000 അടി മുകളില്‍ നിന്നുള്ള ഒരു വാചകക്കസര്‍ത്തായെ എനിക്കിത് തോന്നിയുള്ളൂ. ക്ഷമിക്കുമല്ലോ.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18296212223682014462010-08-05T03:16:30.939+05:302010-08-05T03:16:30.939+05:30മൂരാച്ചി:
ചോദ്യം നമ്പർ 1 മാത്രമായിരുന്നു ചർച്ചാവിഷ...മൂരാച്ചി:
ചോദ്യം നമ്പർ 1 മാത്രമായിരുന്നു ചർച്ചാവിഷയം. ‘വേണോ വേണ്ടയോ’ എന്ന്. അതു കൊണ്ട് 2ഉം 3 ഉം സംഗതമല്ലാതിരുന്നു. എന്നാലും ചർചയിൽ ചിലർ അഭിപ്രായപ്പെട്ടത് സംസ്കാരം പകരൽ വേണ്ടത് മലയാള ഭാഷയിലൂടെയാണ്, ഫൊക്കാനാ പോലെയുള്ള സംഘടനകളിൽ കൂടിയാണ്, മതാചാരങ്ങളിൽ കൂടിയാണ് എന്നൊക്കെ അഭിപ്രായപ്പെട്ടു. മുതിർന്ന തലമുറ തീരെ കൊള്ളുകില്ല, അവർക്ക് സംസ്കാരം പകരാൻ അവകാശമോ അധികാരമോ ഇല്ല എന്ന് ഒരാൾ.

അവസാനത്തെ രണ്ടു ചോദ്യവും ചർച്ചയുടെ പരിധിയിൽ വരുന്നതല്ലെങ്കിലും നാലാമത്തേത് ഒരു മുന്നൊരുക്കത്തിന്റെ ഭാഗമായിട്ട് ഞാൻ സൂചിപ്പിച്ചു. അഞ്ചാം ചോദ്യം അടുത്ത ചർച്ചതന്നെയാവട്ടെ.

ഇനിയുള്ള ലേഖനങ്ങളൊക്കെ ലളിതമാക്കാൻ ശ്രമിക്കാം. പക്ഷെ നേരത്തെ എഴുതിയവയൊക്കെയോ? ആർക്കും മനസ്സിലാവാതെ അവിടെ കിടക്കട്ടെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-83852081859220376022010-08-05T01:01:13.779+05:302010-08-05T01:01:13.779+05:30വാചകക്കസര്‍ത്ത് ഒഴിവാക്കി ലളിതമായ ഭാഷയില്‍ താഴെക്...വാചകക്കസര്‍ത്ത് ഒഴിവാക്കി ലളിതമായ ഭാഷയില്‍ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് താങ്കളുടെ പ്രതികരണം അറിയിച്ചാല്‍ നന്നായിരുന്നു.

1. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികള്‍, തങ്ങളും കുട്ടികളും കേരള/ഭാരത സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കേണ്ടതുണ്ടോ?

2. ഉണ്ടെങ്കില്‍ അതിനു സ്വീകരിക്കേണ്ട ക്രിയാത്മകമായ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

3. കുട്ടികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ എങ്ങിനെ സംസ്കാരത്തിന്റെ കണ്ണികള്‍ അവരിലേക്കെത്തിക്കാന്‍ പറ്റും?

4. ലൈംഗികതയെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?

5. ലൈംഗികതയെക്കുറിച്ച് വളര്‍ത്തിയെടുക്കേണ്ട പുത്തന്‍ ധാരണകള്‍ എന്തെല്ലാം?

ഭാവിയില്‍ ലാളിത്യമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18394195923594387742010-08-04T20:41:44.464+05:302010-08-04T20:41:44.464+05:30‘പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുകൊടുക്കണോ എന്നായി...‘പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുകൊടുക്കണോ എന്നായിരുന്നു ചർച്ച.‘ അപ്പോള്‍ ഔട്കം എന്തായി എതിരാ.

എന്റെ അഭിപ്രായത്തില്‍ സൌത്താഫ്രിക്കന്‍ മലയാള പ്രവാസികളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. പക്ഷെ നമുക്കൊരു പ്രശ്നമുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാര്‍പറ്റിന്റെ അടിയില്‍ ഒളിപ്പിച്ചു വക്കും. സത്യത്തില്‍ ആദ്യത്തെ മലയാളി പുറത്തേക്കു പോയപ്പോഴേ ഈ പ്രശ്നത്തെക്കുറിച്ചു ചിന്തിക്കാമായിരുന്നു. അമേരിക്കന്‍ പ്രവാസികള്‍ ഇപ്പോഴെങ്കിലും ഇതാലോചിച്ചാല്ലോ.

പുതിയ തലമുറക്കു എങ്ങനെ സംസ്കാരം പകര്‍ന്നു കൊടൂക്കണമെന്ന് ചോദിക്കുകയല്ലേ നല്ലത്. എന്റെ അഭിപ്രായമാണ് കേട്ടോ

എന്തായാലും നമ്മളൊക്കെ ഇതേക്കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ അക്ഷന്തവ്യമായ തെറ്റായിരിക്കുമെന്ന ഒരു തോന്നലു കൂടി ഉണ്ട്.

കൂടുതല്‍ എഴുതൂ, വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്, കതിരാ, ഓള് ദ ബെസ്റ്റ്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-32636206625626647302010-08-04T14:24:42.516+05:302010-08-04T14:24:42.516+05:30കുക്കറി ലൈനില്‍ ആണല്ലോ എതിരന്റെ സാംസ്കാരികപ്പകര...കുക്കറി ലൈനില്‍ ആണല്ലോ എതിരന്റെ സാംസ്കാരികപ്പകര്ച്ചാ വിധി. നമിച്ചണ്ണാ. ആ ലാസ്റ്റ് പറഞ്ഞ സാന്‍ഡ് വിച്ചിനപ്പറം പോയി സംസ്കാരം സംസ്കരിക്കാന്‍ ഇച്ചിര പാടുപെടും. ഇല്ല്യോ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-12084626882288705292010-08-04T05:47:35.082+05:302010-08-04T05:47:35.082+05:30ഒരു രക്ഷയുമില്ല!
ആ നർഗ്ഗീസീ കോഫ്തയും പുളിശ്ശേരിയു...ഒരു രക്ഷയുമില്ല!

ആ നർഗ്ഗീസീ കോഫ്തയും പുളിശ്ശേരിയുമൊക്കെ ഒന്നൂടി നുണഞ്ഞു..... കുറച്ച് പരിപ്പെടുക്കുന്നു ഇതിൽ നിന്ന്.....കുതിരാൻ വയ്ക്കാൻ.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44166329398436456962010-08-04T03:28:06.833+05:302010-08-04T03:28:06.833+05:30പ്രിയ മാവേലി കേരളം:
കുറേ നാളായല്ലൊ കണ്ടിട്ട് എന്നു...പ്രിയ മാവേലി കേരളം:
കുറേ നാളായല്ലൊ കണ്ടിട്ട് എന്നു വിചാരിക്കുകയായിരുന്നു. ഇവിറ്റെ കണ്ടതിൽ സന്തോഷം.
പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുകൊടുക്കണോ എന്നായിരുന്നു ചർച്ച. അപ്പോൾ ന്യായമായും പഴംതലമുറയ്ക്കു വേണ്ടിയാണല്ലൊ ചർച്ച. ഒരു തീരുമാനമെടുത്തിട്ട് പുതു തലമുറയെ അവർക്കറിയാവുന്ന ഭാഷയിൽ ബോധിപ്പിക്കുകയാനല്ലൊ അതിന്റെ വഴി.

ഒരു ആവേശം വന്നുപോയതിനാലാണ് ഭാഷ ഇങ്ങനെയായിപ്പോയത്. ലളിതമായിരിക്കണമായിരുന്നു ഇല്ലേ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-30993045200298657892010-08-03T23:58:04.874+05:302010-08-03T23:58:04.874+05:30‘അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പു...‘അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത്.‘

എതിരാ ഒരു തംശയം. ഇതിലെ മലയാളം, പ്രവാസിമലയാളികള്ക്കൊക്കെ മനസിലായോ? ഇനി മനസിലായി എന്നങ്ങുവക്കൂക (പണ്ടു മലയാളം കൂടി സ്കൂളില്‍ പഠിപ്പിക്കുമായിരുന്നല്ലോ). പക്ഷെ പ്രവാസി ചെറുതലമുറയില് എത്രകൊച്ചുങ്ങള്ക്കിതു മനസിലായിട്ടുണ്ട്. സൊ റ്റിപ്പിക്കല്, ചെറുതലമുറ അറിയേണ്ട, അവരിലേക്കു സംസകാരം കൊടഞ്ഞിടണമോ എന്നു ചര്‍ച്ച ചെയ്യുന്ന ഒരു പ്രഭാഷണം അവര്‍ക്കു മനസിലാക്കാന്‍ കഴിയാത്ത ഭാഷയില്‍ വായിച്ചതുകൊണ്ട് എന്തു പ്രയോജനം കതിരാ. അറിയാന്‍ താല്പര്യമുണ്ട്.

വളരെ വളരെ കാലികമായ ഒരു ടോപിക്ക്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-8543660799985049352010-08-03T18:08:49.207+05:302010-08-03T18:08:49.207+05:30പട്ടിണി കിടക്കുന്നതിലും ഭേദമല്ലേ സാൻഡ്വിച്ച്?
ന...പട്ടിണി കിടക്കുന്നതിലും ഭേദമല്ലേ സാൻഡ്വിച്ച്?

നൃത്തവും സംഗീതവുമായി പുതുതലമുറ നടക്കട്ടെ... അടുത്ത തലമുറയാകുമ്പോൾ സാൻഡ്വിച്ചും കെട്ടിപ്പൂട്ടും...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48599826577311278922010-08-03T13:31:06.053+05:302010-08-03T13:31:06.053+05:30എതിരവന് മാഷേ, ഉഷാറ് ലേഖനം. സ്വത്വബോധവും സംസ്ക്കാര...എതിരവന് മാഷേ, ഉഷാറ് ലേഖനം. സ്വത്വബോധവും സംസ്ക്കാരവുമൊക്കെ "അലിയുന്ന മധുരക്കട്ടകളായി" വിളയിച്ചെടുക്കേണ്ട പാചകവിധി ഇതിലും മനോഹരമായി എങ്ങിനെ അവതരിപ്പിക്കാന്‍! പ്രവാസി കുടുംബങ്ങളിലെ വടംവലികള്‍ക്ക് "ജനറേഷന് ഗ്യാപ്പ്" എന്നൊരു ഈസി വിശദീകരമാണ് പലപ്പോഴും.
ആശംസകള്‍ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-56006128921992639822010-08-03T12:50:42.990+05:302010-08-03T12:50:42.990+05:30ഗുരോ.....
ഇത്ര പൌഢഗംഭിരമായി എനിക്കൊക്കെ എന്നാണ് എ...ഗുരോ.....

ഇത്ര പൌഢഗംഭിരമായി എനിക്കൊക്കെ എന്നാണ് എഴുതാന്‍ കഴിയുക.

തൊട്ടറിഞ്ഞ ജീവിതയാഥാര്‍ത്യങ്ങള്‍ മനോഹരമായ ഭാഷയില്‍ പകര്‍ത്തിയിരിക്കുന്നു.

ചില വാക്കുകള്‍ മനസ്സില്‍ നിന്നും മറന്നുപോയത്, ഈ ലേഖനത്തിലൂടെ മനസ്സില്‍ വീണ്ടും കുടിയിരുത്താന്‍ കഴിഞ്ഞു.

ഗുരോ.......വീണ്ടും പ്രണാമംsaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-77501238154149391032010-08-03T12:26:09.677+05:302010-08-03T12:26:09.677+05:30പ്രവാസത്തിന്റെ രസതന്ത്ര വിജ്ഞാനശാഖയിലേക്ക്
സാംസ്ക്...പ്രവാസത്തിന്റെ രസതന്ത്ര വിജ്ഞാനശാഖയിലേക്ക്
സാംസ്ക്കാരിക രാസസൂത്രങ്ങള്‍ പഠിച്ചെഴുതിയ
കവിതപോലെ.... അതിമനോഹരമായൊരു
പാചക വിധി !!!!!!!

പാചകവിധി വയിച്ചിട്ടുതന്നെ ചിത്രകാരന്റെ
മസ്തിഷ്കകോശങ്ങളില്‍ തേനരുവിയുടെ ഉറവപൊട്ടുന്നു !!
വിദേശ സാംസ്ക്കാരികതയില്‍ അനായാസം ലയിച്ചു ചേരുന്നവിധം സ്വന്തം സ്വത്വ സാംസ്ക്കാരികതയെ
മധുരക്കട്ടയായി വിളയിച്ചെടുക്കുന്ന സാസ്ക്കാരിക സംബുഷ്ടീകരണത്തിന്റെ
മനോഹാരിതയും, യാഥാര്‍ത്ഥ്യ ബോധവും
ഭംഗിയായി വരച്ചെടുത്ത എതിരന്‍ കതിരവന്റെ
കുടംബുളിക്കറിക്ക് ചിത്രകാരന്റെ
അഭിനന്ദനങ്ങള്‍ !!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41474098606711319242010-08-02T19:34:14.846+05:302010-08-02T19:34:14.846+05:30സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മ...സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.

വളരെ സത്യം.
ആര്‍ജ്ജവമില്ലെങ്കില്‍ പലതുണ്ടുകളായിചിതറും
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59420174773302712312010-08-02T18:33:47.204+05:302010-08-02T18:33:47.204+05:30പ്രവാസിയല്ലാത്തതിനാല്‍ ഈ സാംസ്കാരിക പ്രതിസന്ധി നേര...പ്രവാസിയല്ലാത്തതിനാല്‍ ഈ സാംസ്കാരിക പ്രതിസന്ധി നേരിട്ടറിയുന്നവനല്ല ഞാന്‍, സാംസ്കാരികബഹുസ്വരതയിലലിയലും തനത് സ്വത്വം നിലനിര്‍ത്തലും - പരസ്പരവിരുദ്ധമായ ഈ രണ്ടിനിടക്ക് ഊയലാടുന്നവരാണ് എനിക്കറിയാവുന്ന പല അമേരിക്കന്‍ മലയാളികളും , ഗള്‍ഫുകാരെ ഈ പ്രശ്നം അലട്ടുന്നില്ല, ഗള്‍ഫ് അവരുടെ ആന്തരിക ജീവിതത്തെ കാര്യമായി സ്പര് ശിക്കുന്നില്ല. പക്ഷേ എനിക്കറിയാവുന്ന തമിഴ് ബ്രാഹ്മണകുടുംബത്തിലെ ( പാലക്കാട്ടാണു ഞാന്‍ ) കുട്ടികള്‍ക്ക് ഈ സ്വത്വപ്രതിസന്ധി എന്തോ ഞാന്‍ കണ്ടിട്ടില്ല, കാലിഫോര്‍ണിയയിലും കോലമിട്ട്, കോഫിമൊന്തയുമായി, അവിടത്തെ ഹിന്ദുവും നിവര്‍ത്തി , രൊമ്പ പ്രമാദം, would have been താന്‍ പോട്ടിരുക്ക് എന്നവര്‍ പറയുന്നുണ്ടാവും എന്നു തോന്നും അവധിയില്‍ വരുന്ന ചിലരെ അചഞ്ചലരായി കാണുമ്പോള്‍. തലമുറകള്‍ തമ്മിലൊരു പ്രശ്നം ഇല്ലാത്ത പോലെ. ഞാന്‍ ശരിയായിരിക്കണമെന്നില്ല, എന്റേത് ചെറിയൊരു പോപ്പുലേഷനില്‍ നിന്ന് സാമ്പിള്‍ ചെയ്ത ഡേറ്റയാണ്. ലേഖനം ഗൗരവമായി വളരെ സങ്കീര്‍ണ്ണമായ, അമേരിക്കന്‍ മലയാളികളുടെ തലമുറകളുടെ ഈ പ്രശ്നത്തെ, സമീപിച്ചിരിക്കുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-56899955250051053702010-08-02T15:11:53.704+05:302010-08-02T15:11:53.704+05:30കൊള്ളാം...
നല്ല ലേഖനം. ആശംസകള്‍!കൊള്ളാം...

നല്ല ലേഖനം. ആശംസകള്‍!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.com