tag:blogger.com,1999:blog-8950518327615910997.post6404068144756915088..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യവാഹനംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger18125tag:blogger.com,1999:blog-8950518327615910997.post-18178841793707381952022-03-31T16:07:10.202+05:302022-03-31T16:07:10.202+05:30This comment has been removed by a blog administrator.waleygaffordhttps://www.blogger.com/profile/07795423653048021095noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40377623696338553972012-08-24T19:40:24.374+05:302012-08-24T19:40:24.374+05:30ജനിതകം താത്പര്യമുള്ള വിഷയമാണ് പണ്ടേ തന്നെ . അത് കൊ...ജനിതകം താത്പര്യമുള്ള വിഷയമാണ് പണ്ടേ തന്നെ . അത് കൊണ്ട് ശ്രദ്ധാ പൂര്‍വ്വം വായിച്ചു .

പൊതുവില്‍ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ആണല്ലോ ആര് അതി ജീവിക്കണം എന്ന് തിരുമാനിക്കുക . അപ്പോള്‍, ഇതൊരു സമൂഹത്തിലും ചൂഷകര്‍ അതിജീവിക്കുകയും മുകള്‍ തട്ടില്‍ എത്തുകയും ചെയ്യുന്നു എന്ന് വരുന്നു .

അതിനെ ആധാരമാക്കി കൂടി വേണ്ടേ എതിരന്റെ ഈ ലേഖനത്തെ കാണേണ്ടത് .. അത്യായത് പരംബര്യമായോ കുടുംബ പരമായോ ചൂഷക ജീനുകള്‍ ധാരലമായുള്ളവര് , അത്തരം ജീനുകളുടെ എക്പ്രേഷനുകള് തുടര്‍ച്ചയായി ഉണ്ടാകുന്നതിലൂടെ നിര്‍മിതമാകുന്ന മാനസിക ഘടകങ്ങള്‍ മൂലം , ചൂഷണത്തില്‍ മുന്നിട്ടു നില്‍ക്കുകയും , മടുള്ളവരുടെ അതി ജീവനത്തിന്റെ അവകാശത്തെ ത്രിനവല്ഗനിച്ചു സ്വന്തം സുരക്ഷിതത്വവും , സുഘവും മാത്രം മുന്‍ തൂക്കം കൊടുക്കുന്നത് കൊണ്ട് അവര്അധികാരത്തിന്റെയും സമ്പത്തിന്റെയും സമൂഹ ശ്രേണിയില്‍ ഏറ്റവും മേലെ എത്തിച്ചേരുന്നു എന്നാ അവസ്ഥ .

യഥാര്‍ത്ഥത്തില്‍ ഇത് ഒരു പക്ഷെ ഏറെ പ്രകടമായ ഒരു യാഥാര്ത്യമയിരിക്കാം. ഇന്ത്യ , കേരളം എന്നീ ഉദാഹരങ്ങള്‍ മാത്രം എടുത്താല്‍. ബ്രെസ്സിലിനെക്കളും മ്കച്ചതായ ഒരു പഠനം ഇവിടെ സാധ്യമാണ് എന്ന് തോന്നുന്നു . ഉയര്‍ന്ന നിലവാരമുള്ള തത്വ ചിന്തയും മറ്റും ഉദായിട്ടു പോലും ചില സമൂഹങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചൂഷകര്‍ ആയി നില കൊണ്ട് എന്നത് , സാഹചര്യങ്ങല്ക്കുപരിയായി അവര്‍ ചൂഷക ജീനിനെ വഹിക്കുന്നത് കൊടായിരുന്നു എന്ന് ഒരുപക്ഷെ എതിരനെറ്റ് ഈ ലേഖനത്തിലൂടെ വായിച്ചെടുക്കാം... തെമ്മാടി ജീന്‍ പോലെ ചൂഷക ജീന്‍ എന്നാ ഒന്നിനും സാംഗത്യം ഉണ്ട് എന്ന് വരുന്നു ..

എന്തായാലും , ഇത്തരം പുതിയ അറിവുകള്‍ ഇനിയും വാതിലുകള്‍ തുറന്നുടുക ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . എപ്പി ജനിതകം എന്നാ ശാഘയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതല്ലേ ..

സസ്നേഹം ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-33936685055892659762012-08-24T06:27:49.276+05:302012-08-24T06:27:49.276+05:30സോറി, എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇട്ടത് മാറിപ്...സോറി, എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇട്ടത് മാറിപ്പോയി. :)

ഇതാണു ശരിക്കുള്ള ലിങ്ക്.

തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനതിക ഉഡായിപ്പുകൾ!.
Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-81101749488104705712012-08-24T06:21:43.305+05:302012-08-24T06:21:43.305+05:30എതിരൻ,
നേച്ചർ വേഴ്സസ് നർച്ചർ എന്നതിനു പകരം "...എതിരൻ,

നേച്ചർ വേഴ്സസ് നർച്ചർ എന്നതിനു പകരം "നേച്ചർ ആൻഡ് നർച്ചർ" എന്ന പാട്ടു തന്നെയാണു പാടിപ്പതിയേണ്ടത്. മാത്രമല്ല "പരിപാലനം" എന്ന വാക്ക് സൂചിപ്പിക്കുന്നതിനെക്കാൽ വിശാലമായ ആശയപരിസരമുണ്ട് നർച്ചർ എന്ന പദത്തിനു (ഉദാഹരണത്തിനു പാരിസ്ഥിതികഘടകങ്ങൾ). പക്ഷെ ഉള്ളതുപറയാമല്ലോ, എതിരന്റെ ലേഖനത്തിൽ അത്തരമൊരാശയത്തിനു പ്രാമുഖ്യം കിട്ടിയിട്ടില്ലാ എന്നാണു എനിക്ക് തോന്നിയത്. പകരം "തെമ്മാടി ജീനുകളെ" നായക/പ്രതിനായകപരിവേഷം നൽകി പൊതുജനമദ്ധ്യത്തിലേക്ക് കസേരവലിച്ചിട്ടിരുത്തുവാനുള്ള ശ്രമം പോലെ തോന്നി. ഇതാ നോക്കൂ തെമ്മാടി ജീൻ ഇവനെ സൂക്ഷിക്കൂ. ഇവൻ നിങ്ങൾക്കിടയിൽ ചിലരിൽ പുളയ്ക്കുന്നുണ്ടാവും, സമൂഹം എന്തൊക്കെ ഇടപെടലുകൾ നടത്തിയാലും തെമ്മാടി ജീനുള്ളവൻ തസ്കരസംഘത്തിൽ ചേരും, അല്ലെങ്കിൽ കൊല്ലും, ക്രിമിനലാകും എന്നൊക്കെയുള്ള സന്ദേശമാണിവിടെ തന്ത്രപൂർവ്വം ഒളിച്ചുവെച്ചിരിക്കുന്നത്. മുന്‍വിധികളെ ആസ്പദമാക്കിയ ചില കമന്റുകളും, അതിനുള്ള മറുപടിയും ഒക്കെ ആ വഴിക്ക് തന്നെ നീങ്ങുകയും ചെയ്യുന്നുണ്ട്.

പെരുമാറ്റജനിതകത്തെക്കുറിച്ചും, അതിന്റെ ചില രീതിശാസ്ത്രത്തെക്കുറിച്ചും ഒക്കെ വിശദമായി പരാമർശിക്കേണ്ടതുകൊണ്ട്
എന്റെ മറുപടി ഒരു പോസ്റ്റാക്കേണ്ടി വന്നു.
സമയമുള്ളപ്പോൾ നോക്കുമല്ലോ.
Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-20118425997207694212012-08-07T21:05:59.046+05:302012-08-07T21:05:59.046+05:30http://www.youtube.com/watch?v=1JR3IwN8HFE ജെനെറ്റ...http://www.youtube.com/watch?v=1JR3IwN8HFE ജെനെറ്റിക്സ് കൊണ്ടു വരുന്ന സത്യങ്ങൾ. വംശീയമായ വേർതിരിവുകൾ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-80223188618652115192012-08-03T00:05:55.808+05:302012-08-03T00:05:55.808+05:30ദേവദാസ്, ജെയിൻ; ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക http...ദേവദാസ്, ജെയിൻ; ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക http://video.google.com/videoplay?docid=-9036771709057660539&hl=enഎതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38283400834120431692012-08-02T02:05:13.150+05:302012-08-02T02:05:13.150+05:30ഈ ലേഖനത്തിന്റെ തലക്കെട്ടുകള്ക്കെ ല്ലാം പാരമ്പര്യവ...ഈ ലേഖനത്തിന്റെ തലക്കെട്ടുകള്ക്കെ ല്ലാം പാരമ്പര്യവാദത്തോടുള്ള അഭിനിവേശം മുഴച്ചു നില്ക്കുയന്നതായി തോന്നുന്നു.

• തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യവാഹനം
• പാരമ്പര്യമഹത്വം അഥവാ ഗുണ്ടകൾ ഉണ്ടാകുന്നത്
• തെമ്മാടി ജീനുകൾ
• ഈ സമൂഹമാണ് എന്നെ തെമ്മാടിയാക്കിയത്
• ഞാനല്ല, എന്റെ ഡി എൻ എയാണ് എന്നൊക്കൊണ്ട് ചെയ്യിച്ചത്

എന്നാല്‍ ലേഖനം മുഴുവന്‍ വായിക്കുമ്പോള്‍ ആ തോന്നല്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ചുരുക്കത്തില്‍ സാഹചര്യങ്ങളെയും സാമൂഹ്യ ചുറ്റുപാടുകളെയും അധീജീവിച്ചു മുന്നേറാന്‍ കഴിവില്ലാത്ത ജീനുകള്‍ക്ക് ലേഖനത്തില്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നു.

"MAO-A യുടെ പ്രവർത്തനം കുറഞ്ഞതോതിലാക്കുന്ന, ഈ ജീനിന്റെ തന്നെ ഒരു ഭിന്നരൂപം (അല്ലീൽ) ഉള്ളവർക്ക് കുറ്റവാളി/തസ്കരസംഘ (gang)ത്തിൽ പെട്ടുപോകാനും തോക്ക് ഉപയോഗിക്കാനുമുള്ള സാഹസികസാധ്യത കൂടുതലാണത്രേ."

അതിനെ നിസ്സരവല്ക്കകരിക്കുന്ന കാര്യങ്ങളാണല്ലോ എതിരന്‍ തന്നെ താഴെ പറഞ്ഞിരിക്കുന്നതും.

ബാലപീഡനങ്ങൾ, ദാരിദ്ര്യം, കലാപപൂർണ്ണമായ കുടുംബാന്തരീക്ഷം, സാമ്പത്തികാസമത്വങ്ങൾ, അനീതി നടമാടുന്ന സമൂഹവ്യവസ്ഥകൾ ഇങ്ങനെ ഒരു പറ്റം ഹാനികൾ കുറ്റവാസനയ്ക്കും ആക്രമണസ്വഭാവത്തിനും വളം വയ്ക്കുമെന്നതിനു സംശയമില്ല.

എവിടെയെങ്കിലും ഈ ജീന്‍ മേല്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങളെ അധിജീവിച്ച ചരിത്രമുണ്ടോ. ഇല്ലെങ്കില്‍ ഇതിന്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കില്ലേ.
ലേഖനം nature dominates nurture എന്ന് തോന്നിപിക്കുന്നു പ്രത്യകിച്ചു തലകെട്ടുകളില്‍. ശെരിക്കും nurture dominates nature അല്ലെ. അതാണ് ശരിയെന്നാണ് ഞാനിപ്പോഴും മനസ്സിലാക്കുന്നത്.

വിശദമായ ലേഖനത്തിന് നന്ദി എതിരന്‍Jain Andrewshttps://www.blogger.com/profile/11018304990145848462noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37922788689858768482012-07-30T16:56:43.619+05:302012-07-30T16:56:43.619+05:30nature vs nurture യുദ്ധത്തില്‍ എന്റെ സ്റ്റാന്റ് nu...nature vs nurture യുദ്ധത്തില്‍ എന്റെ സ്റ്റാന്റ് nurtureന്റെ കൂടെയാണ്. ജന്മനാ കൊലപാതകിയും, ബലാത്സംഗിയുമായ ഒരുവനില്‍ നിന്ന് പരിഷ്ക്കൃത മനുഷ്യനായി ജീവിക്കുന്ന അവസ്ഥ സജ്ജമാക്കുന്ന nurtureനെയാണ് -ഒട്ടും തള്ളിക്കളയാതെ തന്നെ- ജനിതക കേവലതകളുടെ മുകളില്‍ വയ്ക്കുന്നതും. എന്നാല്‍ ഈ ലേഖനം nature -നോടൊപ്പം nature-നെ വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്നാണ് ഒറ്റവായനയില്‍ തോന്നിയത്. എന്നാല്‍ nurtureന്റെ ഇടപെടലുകള്‍ ഒഴിവാക്കുകയെന്നത് എത്രത്തോളം സാമൂഹിക-രാഷ്ട്രീയ-വിരുദ്ധമാകുമെന്ന് ഉറപ്പുള്ള ലേഖകന്‍ അതിനായുള്ള തുലന ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ലേഖനത്തില്‍ മുഖ്യമായി സ്വീകരിച്ച രാഷ്ട്രീയ നിലപാട് , തുലനശ്രമങ്ങളെ അരികുപറ്റിച്ചു നിര്ത്തുന്നില്ലേയെന്നും സംശയം. എന്തായാലും നീണ്ട ലേഖനത്തിന് നന്ദിയും, അഭിനന്ദനങ്ങളും. തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇതിനു സാധ്യമാകട്ടേയെന്ന് ആശിക്കുന്നു.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-84792322568913849752012-07-30T15:26:09.574+05:302012-07-30T15:26:09.574+05:30This comment has been removed by the author.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-47065185688219010502012-07-30T15:12:52.190+05:302012-07-30T15:12:52.190+05:30This comment has been removed by the author.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37909495573985851112012-07-29T02:18:32.668+05:302012-07-29T02:18:32.668+05:30ഓ എതിരൻ കതിരവാ, ഒത്തിരിനാളൂടെ കാണുകയാണല്ലോ നമസ്കാര...ഓ എതിരൻ കതിരവാ, ഒത്തിരിനാളൂടെ കാണുകയാണല്ലോ നമസ്കാരം.
ഈ ഡി.എൻ.എ, ജീൻസ്, അല്ലി വല്ലി ഒന്നും എന്റെ പരിചയത്തിലുള്ളാ വാക്കുകളല്ലാത്തതിനാൽ ഒന്നു വായിച്ചെടുക്കാൻ തന്നെ ഒന്നു പാടുപെട്ടു.

അവസാനം മനസിൽ തോന്നിയതാണ്, അതെ 50ലെയും 60ലെയും രാഷ്റ്റീയ അന്തരീക്ഷമല്ലല്ലോ 2012ലെ നവലിബറൽ കാപ്പിറ്റലിസത്തിന്റെ.

അപ്പോൾ പിന്നെ ഇങ്ങനൊക്കെ പുതിയ പഠനങ്ങലുണ്ടാകും. കഴിഞ്ഞ ഒരു ദശകത്തിലെ നവ ലിബറലിസം മാത്രം മനുഷ്യനിൽ എത്ര് സ്വഭാവ മാറ്റമുണ്ടാക്കി എന്നുള്ളത് കൺ മുൻപിൽ നിൽക്കുമ്പൊഴാണ് ഒരു തെമ്മാടി ജീനിനെ അവതരിപ്പിച്ചെടുത്തിരിക്കുന്നത്. ഉം :))Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21742870869393751682012-07-28T18:38:14.321+05:302012-07-28T18:38:14.321+05:30http://www.ornl.gov/sci/techresources/Human_Genome...http://www.ornl.gov/sci/techresources/Human_Genome/elsi/behavior.html
ജയ് കിഷൻ ഇതും ഒന്നു നോക്കുക.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-12087896713623983762012-07-28T18:31:41.313+05:302012-07-28T18:31:41.313+05:30ജയ് കിഷൻ, ഹ്യൂമൻ ജീനോം പ്രോജെക്റ്റ് പറയുന്നത് ഇവിട...ജയ് കിഷൻ, ഹ്യൂമൻ ജീനോം പ്രോജെക്റ്റ് പറയുന്നത് ഇവിടെ വായിക്കുക:http://www.humanillnesses.com/Behavioral-Health-Fe-Mu/Genetics-and-Behavior.htmlഎതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-61466702399242652522012-07-28T17:43:03.630+05:302012-07-28T17:43:03.630+05:30പക്ഷെ ഹുമന്‍ ജീനോം പ്രോജെക്റ്റ് പറയുന്നത് 30% മാത...പക്ഷെ ഹുമന്‍ ജീനോം പ്രോജെക്റ്റ് പറയുന്നത് 30% മാത്രം പാരമ്പര്യമായി കിട്ടുന്നോള്ളൂ,ബാക്കിയെല്ലാം ചുറ്റുപാടുകളില നിന്നും സാഹചര്യ്യ്ങ്ങളില് നിന്നും കിട്ടുന്നോള്ളൂഎന്നല്ലേjaikishanhttps://www.blogger.com/profile/16372381012369475056noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18824009729066030062012-07-28T09:37:58.128+05:302012-07-28T09:37:58.128+05:30പണിക്കർ സാർ: പറഞ്ഞത് ശരിയാണ്. മനുഷ്യരെ കൊല്ലാനുള്ള...പണിക്കർ സാർ: പറഞ്ഞത് ശരിയാണ്. മനുഷ്യരെ കൊല്ലാനുള്ള പുതിയവിദ്യകൾ കണ്ടുപിടിയ്ക്കാൻ കിണഞ്ഞുശ്രമിക്കുന്ന ഗവണ്മെന്റാണ്. വിമാനം ആദ്യം റൈറ്റ് സഹോദരർ ഡിസൈൻ ചെയ്ത് പറപ്പിച്ചപ്പോൾ പെന്റഗൺ ആണ് ഓടി വന്ന് അവരുടെ ഒപ്പ് മേടിച്ച് അവകാശങ്ങൾ വാങ്ങിച്ചെടുത്തത്. മുകളിൽ നിന്ന് ബോംബിട്ട് കൂടുതൽ ആളുകളെ കൊല്ലാമല്ലൊ എന്നായിരുന്നു പെന്റഗണിന്റെ ചിന്താഗതി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-80360771064282222262012-07-28T09:33:00.494+05:302012-07-28T09:33:00.494+05:30ഇംഗ്ലണ്ടിലുണ്ടായിരുന്ന സകല കുറ്റവാളികളെയും നാടുകടത...ഇംഗ്ലണ്ടിലുണ്ടായിരുന്ന സകല കുറ്റവാളികളെയും നാടുകടത്തിയിരുന്നത് അമേരിക്കയിലേക്കായിരുന്നല്ലൊ അല്ലെ?

അപ്പൊ ഇപ്പറഞ്ഞതൊക്കെ ശരിയായിരിക്കാനാണു സാദ്ധ്യത.

ആ നാട്ടുകാരെ ഒക്കെ കൊന്നു തീര്‍ത്തു . ഇപ്പൊ ലോകം മുഴുവനും തീര്‍ക്കാന്‍ ശ്രമിക്കുന്നു :(ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-55726404033871644832012-07-28T08:24:23.724+05:302012-07-28T08:24:23.724+05:30കാര്യമാത്രപ്രസക്തമായ ലേഖനം.എല്ലാം വായിച്ചു കഴിയുമ്...കാര്യമാത്രപ്രസക്തമായ ലേഖനം.എല്ലാം വായിച്ചു കഴിയുമ്പോള്‍ മനുഷ്യന് എത്ര നിസ്സഹായന് എന്നുമാത്രം ഓര്‍മ്മ വരുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1755376623229666582012-07-27T20:43:57.886+05:302012-07-27T20:43:57.886+05:30ചില തെമ്മാടി ജീനുകൾ പുളയ്ക്കുന്നുണ്ട് നമ്മുടെ പാരമ...ചില തെമ്മാടി ജീനുകൾ പുളയ്ക്കുന്നുണ്ട് നമ്മുടെ പാരമ്പര്യക്കുളത്തിൽ. ക്രിമിനൽ സ്വഭാവത്തിന്റെ ജെനറ്റിക്സ്-ഒരു വിശകലനം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com