tag:blogger.com,1999:blog-8950518327615910997.post6392460720436272886..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: പേരൻപ്-ലിംഗനീതിയിലെ പൊള്ളത്തരങ്ങൾഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger3125tag:blogger.com,1999:blog-8950518327615910997.post-31620037941709955182021-04-15T18:23:23.628+05:302021-04-15T18:23:23.628+05:30ഇത്ര മനോഹരമായി ഈ സിനിമയെ ആരും നിരൂപണം ചെയ്തു കണ്ടി...ഇത്ര മനോഹരമായി ഈ സിനിമയെ ആരും നിരൂപണം ചെയ്തു കണ്ടിട്ടില്ല .... Hats off SirETERNAL LOVEhttps://www.blogger.com/profile/11251200684051424761noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-17460784329484794582019-03-25T17:31:33.698+05:302019-03-25T17:31:33.698+05:30പ്രകൃതി എന്നതുകൊണ്ട് ഫിസിയോളജിയും ജെനറ്റിക്സും ഉൾ...പ്രകൃതി എന്നതുകൊണ്ട് ഫിസിയോളജിയും ജെനറ്റിക്സും ഉൾപ്പെടുന്ന ആന്തരിക സ്വഭാവങ്ങളോ , വായുവും വെള്ളവും മണ്ണും ഇക്കോസിസ്റ്റങ്ങളും അടങ്ങുന്ന പ്രകൃതിയോ, സമൂഹത്തിന്റെ കാഴ്ച്ചപ്പാടും വാശികളും വൈകൃതങ്ങളും വിവക്ഷിക്കുന്ന പ്രകൃതിയോ എന്നത് മാറിമറിയുന്നതും ക്ഷണപ്രഭാചഞ്ചലങ്ങളും ആണെന്നാണ് അമുദവൻ എഴുതുന്ന പുസ്തകത്തിൽ വിദിതമാക്കപ്പെടുന്നത്. ഇവയുടെ എല്ലാം സങ്കലന വ്യപകലനങ്ങൾ അനുഭവിച്ചറിഞ്ഞവനാണ് അയാൾ . അതുകൊണ്ടുതന്നെ സ്വന്തം സ്വാസ്ഥ്യത്തിനും സ്വര്യത്തിനും അനുകൂലമായ പ്രകൃതി അയാൾ നേടുന്നുണ്ട്, അത് അയാൾക്ക് ആനന്ദം നൽകുന്നുമുണ്ട് എന്ന് സിനിമയുടെ അവസാനരംഗങ്ങൾ സമർത്ഥിക്കുകയും ചെയ്യുന്നു. എന്നാൽ വിധികല്പിതമലംഘനീയം എന്ന നിയതിവാദം (fatalism) ഇതിൽ തേടേണ്ടതില്ല എന്നായിരിക്കണം സംവിധായകൻ ആവശ്യപ്പെടുന്നത്.<br /><br /> Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-56847897358842363292019-03-20T10:56:07.934+05:302019-03-20T10:56:07.934+05:30nice explanation..
nice explanation..<br /><br />Anonymoushttps://www.blogger.com/profile/18334478437912054375noreply@blogger.com