tag:blogger.com,1999:blog-8950518327615910997.post5768701413967859906..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: ശാന്ത പി. നായർ- തരളകണ്ഠം ഒരോര്‍മ്മ മാത്രംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger23125tag:blogger.com,1999:blog-8950518327615910997.post-84397502543278200412013-08-18T11:50:56.055+05:302013-08-18T11:50:56.055+05:30നല്ല അനുസ്മരണം .നല്ല അനുസ്മരണം .S. Gopalakrishnan, Delhinoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21583804128802265052008-12-09T23:30:00.000+05:302008-12-09T23:30:00.000+05:30പാട്ടുകള്‍ കേട്ടുതുടങ്ങുന്ന കാലത്ത് ശാന്താപീ നായര...പാട്ടുകള്‍ കേട്ടുതുടങ്ങുന്ന
കാലത്ത് ശാന്താപീ നായരുടെ
പാട്ടുകള്‍ ധാരാളം കേട്ടിരുന്നു.....

“നാഴൂരി പാലു കൊണ്ട്
നാടാകെ കല്യാണം
നാലഞ്ച് തുമ്പകോണ്ട്
മനത്തൊരു പൊന്നോണം.. “

ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ കേട്ടത്,പാട്ടിന് മനസ്സിനെ സന്തോഷിപ്പിക്കാനാകുമെന്ന് ആ ശബ്ദത്തില്‍ കൂടിയാണ് മലയാളി തിരിച്ചറിയുന്നത്.
ജീവിതവും ചുറ്റും ഉളതുമായി ഇണക്കി കെട്ടിയ വരികള്‍ ശാന്താ പീ നായരുടെ മലയാളിത്തമുള്ള, ശബ്ദത്തില്‍ ഒരു തലമുറ മനസ്സിലേറ്റി...
ഇന്നും കേട്ടാല്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ടുകള്‍....

“തുമ്പി തുമ്പീ വാവാ
ഈ തുമ്പ തണലിലു വാവാ ...”
ഇന്നും ആശയത്തില്‍ ഭാവത്തില്‍ പഴക്കം ഏല്‍ക്കാത്ത ഗാനം തന്നെ..
ഈ പോസ്റ്റ് ഒത്തിരി ഓര്‍മ്മകള്‍ കൊണ്ടു തന്നു...
ശാന്താ പീ നായര്‍ എന്നും ജീവിക്കും ഈ മനോഹര ഗാനങ്ങളിലൂടെ. ആ അനുഗ്രഹീത ഗായികക്ക്
ആദരാംഞ്ജലികള്‍..
ഇത്രയും നല്ലൊരു പോസ്റ്റ് ബൂലോകത്തില്‍ എത്തിച്ചതിന് നന്ദി എതിരന്‍ കതിരവന്‍ നന്ദി..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-91067043080400536082008-12-09T10:51:00.000+05:302008-12-09T10:51:00.000+05:30ഇപ്പോഴാണിതു കണ്ടത്..ഈ ഒരു ഗായികയെക്കുറിച്ചു പലയിടങ...ഇപ്പോഴാണിതു കണ്ടത്..ഈ ഒരു ഗായികയെക്കുറിച്ചു പലയിടങ്ങളിലും വായിച്ചിട്ടുണ്ടെങ്കിലും, ഒരിക്കലും വിശദമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പഴമയെ അറിയാന്‍ എന്നും വല്ലാത്ത അഭിനിവേശം സൂക്ഷിക്കുന്ന എനിക്കു ഇതു വല്ലാതെ ഇഷ്ടപ്പെട്ടു...
വികടശിരോമണിയുടെ കമന്റിനു മുന്നില്‍ എന്തു പറയാന്‍? ആ അറിവിനു ഒരു നമോവാകം.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-3930557975082123912008-12-09T09:01:00.000+05:302008-12-09T09:01:00.000+05:30വികടശിരോമണിയുടെ ഓർമ്മ, നിരീക്ഷണപാടവം, കൂർമ്മബുദ്ധി...വികടശിരോമണിയുടെ ഓർമ്മ, നിരീക്ഷണപാടവം, കൂർമ്മബുദ്ധി ഇവയ്ക്കൊക്കെ മുന്നിൽ സാഷ്ടാംഗപ്രണാമം.
ശാന്ത പി. നായരുടെ ഗാനശൈലിയെപ്പറ്റി അവർ പാടിയ ഈ പാട്ടുതന്നെയാണ് എന്ന വിശ്വാസത്താലാണ് “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി..” എന്നെഴുതിയത്. ഈ പാട്ടു കേട്ടതാകട്ടെ ഒട്ടും വ്യക്തമല്ലാത്ത ഒരു ഓഡിയൊയിൽ നിന്നും. പല വാക്കുകളും പിടി കിട്ടിയില്ല. തെറ്റായിരിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പലവാക്കുകളും എഴുതിവിട്ടത്. ടാഗോറും ശങ്കരക്കുറുപ്പും എന്റെ ഈ വികൃതികളൊക്കെ ക്ഷമിച്ചു കളയുമെന്ന തീർച്ചാഭാവം തെമ്മാടിത്തരം തന്നെ. ഗംഗാസരഭസഗമനം, പ്രഭോ പരാജിത, നിബദ്ധമിഹ എന്നതിനൊക്കെ ഞാൻ കൊണ്ടുവന്ന വാക്കുകൾക്ക് എന്തു സമാധാനം പറയും?
വികടശിരോമണിയ്ക്കും നാട്ടുകാർക്കും മുൻപിൽ ക്ഷമ ചോദിച്ച് ഇതാ ഞാൻ കുമ്പിടുന്നു.

ശങ്കരക്കുറുപ്പിന്റെ ഗീതാഞ്ജലി വിവർത്തനത്തിൽ നിന്നും സിനിമക്കാർ എടുത്തതാണ് ഈ ഗാനം. “ഞാനറിവീല, ഭവാന്റെ മോഹന ഗാനാലാപനശൈലി” എന്നാണ് ശങ്കരക്കുറുപ്പിന്റെ വരി. ഗീതാഞ്ജലിയിലെ 22-)മത്തെ ഗീതം. “I know not how thou singst, my master" എന്നു ടാഗോറിന്റെ ഒറിജിനൽ. കഥാസന്ദർഭത്തിനിണങ്ങാനായിരിക്കണം സിനിമയിൽ അതു മാറ്റി “എത്രമനോഹരമാണവിടത്തെ...” എന്നാക്കിയത്. ബാക്കിയൊക്കെ ശങ്കരക്കുറുപ്പിന്റെ വരികൾ തന്നെ. ആദ്യവരി മാറ്റാൻ ആരു കൊടുത്തു സ്വാതന്ത്ര്യം?

ഗീതാഞ്ജലി വിവർത്തനങ്ങൾ ഇതിനു മുൻപും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും “എത്ര മനോഹരം” എന്ന് ആരും എഴുതാൻ സാദ്ധ്യത ഇല്ല.

“നിതാന്ത വിസ്മയശാലി” എന്നത് വിസ്മയശൈലി” എന്ന് ഞാൻ എഴുതിയത് ശാന്തയുടെ ശൈലിയിൽ അത്രമാത്രം മോഹമുഗ്ദ്ധനായതുകൊണ്ടാണ്.

157 ഗീതങ്ങളുള്ള ഗീതാഞ്ജലി ടാഗോറ് തന്നെ ഇംഗ്ലീഷിലാക്കിയപ്പോൽ 51 എണ്ണമേ എടുത്തുള്ളൂ. മലയാളവിവർത്തനങ്ങൾ ഈ 51ൽ ഒതുങ്ങിയിട്ടുണ്ട്. പൂർണ്ണമായും 157 ഉം മലയാളത്തിൽ വിവർത്തനം ചെയ്തത് ശങ്കരക്കുറുപ്പ് മാത്രം.
പണ്ഡിത (വികട) ശിരോമണി എന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിൽ സന്തോഷം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-15193239766981989122008-12-08T23:51:00.000+05:302008-12-08T23:51:00.000+05:30ഈ വെകിയ വരവിന് ഉദ്ദേശം ഇത്രയേ ഉള്ളൂ:“എത്രമനോഹരമാണവ...ഈ വെകിയ വരവിന് ഉദ്ദേശം ഇത്രയേ ഉള്ളൂ:
“എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശൈലി

അലതല്ലീടുകയാണതി ഗഹനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാതരപദഗമനം
പാടണമെന്നുണ്ടീരാഗത്തില്‍ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലൊ
പ്രാണനുറക്കി കേണീടുന്നു തപോപരാജിത നിലയില്‍
വിവര്ത്തമിഹ ഞാന്‍ നിന് ഗാനത്തിന് വിളംബമാകിയ വലയില്‍

എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......”
ഇത് കതിരവന്റെ പോസ്റ്റ് അവസാനിക്കുന്ന വരികൾ.ടാഗോറിന്റെ ഗീതാജ്ഞലി ശങ്കറക്കുറുപ്പ് തർജ്ജമിച്ചതാണൊത്.പക്ഷേ,ചിലയിടത്ത് ചില കുഴപ്പങ്ങളില്ലേ എന്നു സംശയം.
ഞാനറിവീലാ ഭവാന്റെ മോഹനഗാനാലാപനശൈലി-എന്നല്ലേ തുടക്കം?ആരാണീ തുടക്കം അർത്ഥത്തെത്തന്നെ മാറ്റിക്കൊണ്ട് മാറ്റിയത്?മൂലകൃതിയിലെ അർത്ഥം എന്താണ്?
പ്രഭോ!പരാജിതനിലയിൽ എന്നാണു കേട്ടിട്ടുള്ളത്.ഇവിടെ തപോപരാജിതനിലയിൽ-ഇതിന്റെ അർത്ഥം തന്നെ മനസ്സിലായില്ല.
ഗാനവും കവിതയും തമ്മിൽ വ്യത്യാസങ്ങളുണ്ടോ?ഉണ്ടെങ്കിൽ ആരു വരുത്തി?ശങ്കരക്കുറുപ്പിന്റെ അനുവാദത്തോടെയോ വരുത്തിയത്?അതോ ഈ വരികൾ കതിരവസൃഷ്ടിയോ?സംശയങ്ങൾ നീളുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-14210228445177352602008-08-30T14:43:00.000+05:302008-08-30T14:43:00.000+05:30സന്തോഷം. വളരെ നന്നായി..സന്തോഷം. വളരെ നന്നായി..Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88651197218558457382008-08-29T11:42:00.000+05:302008-08-29T11:42:00.000+05:30‘ഉലുവയും മഞളും” വായിച്ചു. എന്റെ അഭിപ്രായം അവിടെ ഇട...‘ഉലുവയും മഞളും” വായിച്ചു. എന്റെ അഭിപ്രായം അവിടെ ഇട്ടട്ടുണ്ട്. കണ്ടില്ലെങ്കിലൊ എന്നു വിചാരിച്ചാണു ഇവിടെ പറഞ്ഞത്.Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66477849479866876422008-08-29T09:41:00.000+05:302008-08-29T09:41:00.000+05:30ലേഖനം നന്നായിട്ടുണ്ട്... ശാന്ത പി നായരെ പറ്റി കേട്...ലേഖനം നന്നായിട്ടുണ്ട്... ശാന്ത പി നായരെ പറ്റി കേട്ടിട്ടുണ്ട്.. പക്ഷേ ഇത്ര നല്ല ഒരുലേഖനം വായിക്കുന്നത് ഇതാദ്യം....Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44818125361769387902008-08-20T18:01:00.000+05:302008-08-20T18:01:00.000+05:30എതിരന്‍ജീ, സ്വല്പം വൈകിപ്പോയെങ്കിലും, നല്ല അനുസ്മ...എതിരന്‍ജീ, സ്വല്പം വൈകിപ്പോയെങ്കിലും, നല്ല അനുസ്മരണം...

പാട്ടിന്റെ ആ അമ്മയ്ക്ക് അഞ്ജലികള്‍!!സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-51968159322738083012008-08-20T12:19:00.000+05:302008-08-20T12:19:00.000+05:30എതിരന്‍ ജീ,ഇതുവായിക്കുന്നതുവരെ എനിക്കു ശാന്താ പി ന...എതിരന്‍ ജീ,
ഇതുവായിക്കുന്നതുവരെ എനിക്കു ശാന്താ പി നായരെയും അറിയില്ലായിരുന്നു അവര്‍ പാടിയ പാട്ടുകളില്‍ നാലില്‍ മൂന്നെണ്ണവും കേട്ടിട്ടുമില്ല എന്ന് ഇതു വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59048542177007262672008-08-20T07:59:00.000+05:302008-08-20T07:59:00.000+05:30പോസ്റ്റ് വളരെ നന്നായി, എതിരന്‍ മാഷേ. ഇത്ര വിശദമായ ...പോസ്റ്റ് വളരെ നന്നായി, എതിരന്‍ മാഷേ. ഇത്ര വിശദമായ ഒരു ലേഖനം ശാന്ത പി നായരെ കുറിച്ച് ഇതിനു മുന്‍പ് വായിച്ചിട്ടില്ല, നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-49394491267554477442008-08-19T23:28:00.000+05:302008-08-19T23:28:00.000+05:30നന്നായി എതിരന്‍ജീ. മറന്നു പോകാതിരിക്കാന്‍.നന്നായി എതിരന്‍ജീ. മറന്നു പോകാതിരിക്കാന്‍.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-19411728384911612932008-08-19T22:50:00.000+05:302008-08-19T22:50:00.000+05:30എതിരൻജി ഇവിടെ എത്താൻ വൈകി. ശ്രീമതി ശാന്ത പി നായർ ...എതിരൻജി ഇവിടെ എത്താൻ വൈകി. ശ്രീമതി ശാന്ത പി നായർ മരിച്ചപ്പോൾ പല പത്രങ്ങളിലും അവരെപ്പറ്റിവന്ന ലേഖനങ്ങൾ വായിച്ചിരുന്നു. എന്നാൽ അവയിൽനിന്നെല്ലാം വളരെ വ്യത്യസ്തവും വിശദവും ആണ് ഈ ലേഖനം. ശാന്താ പി നായരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37608697344143335882008-08-19T18:15:00.000+05:302008-08-19T18:15:00.000+05:30ഹൃദ്യയസ്പർശിയായ ഈ അനുസ്മരണം കാണാൻ വൈകിയല്ലൊ.തലത്തി...ഹൃദ്യയസ്പർശിയായ ഈ അനുസ്മരണം കാണാൻ വൈകിയല്ലൊ.
തലത്തിന്റേത്പോലെ,സുഖദമായ നേരിയൊരു തരംഗഛായയുണ്ടായിരുന്നു ശാന്ത.പി.നായരുടെ
ശബ്ദത്തിനും.
സുശീലയുടെയും ജാനകിയുടെയും സ്വരഭംഗിയിൽ മുഴുകി,ആദ്യമൊന്നും എനിയ്ക്കത് ആസ്വദിയ്ക്കാൻ പറ്റിയിരുന്നില്ല.
പിന്നെ,കുറെക്കൂടി
വളർന്നപ്പോഴാൺ അവരുടെ പാട്ടുകളറിഞ്ഞാസ്വദിയ്ക്കാൻ തുടങ്ങിയത്.

33-33-34 കണക്കിൽ,ശ്രുതിയുടെ സ്ഥാനം?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40580093847266681262008-08-18T19:03:00.000+05:302008-08-18T19:03:00.000+05:30.....along with P. Leela it was Santha P. Nair......along with P. Leela it was Santha P. Nair.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60961423244258991522008-08-18T17:31:00.000+05:302008-08-18T17:31:00.000+05:30എല്ലാവര്ക്കും നന്ദി.രാജീവ്:ശാന്ത പി. നായരെ അത്യന്...എല്ലാവര്ക്കും നന്ദി.

രാജീവ്:
ശാന്ത പി. നായരെ അത്യന്താധുനിക വിദ്യ (മൊബൈല്‍ അലാറം)യില്ക്കൂടിയ്ം ഓര്‍ക്കുന്നു എന്നത് അവരോട് ചെയ്യുന്ന മിനിമം ആദരവ്. നന്നായി.

‘ജ്ഞാനസുന്ദരി’യിലെ ‘കന്യാമറിയമെ തായേ എനിയ്ക്കെന്നാളുമാശ്രയം നീയെ കഴല് കൂപ്പിടുമെന്‍ അഴല് നീക്കുക നീ ജഗദീശ്വരിയേ കരുണാകരിയേ...’ ആണ് പി. ലീല പാടിയത്. ശാന്ത പി നായര്‍ പാടിയ കന്യാമറിയമേ ‘ലില്ലി’ യിലെ. വിശ്വനാഥന്-രാമമൂര്‍ത്തി സംഗീതം
വേലുത്തമ്പിദളവയിലെ “ആകാശത്തിരിക്കും ബാവായെ ന്ിന് നാമം പരിശുദ്ധമാക്കപ്പെടേണമേ...’, മറിയക്കുട്ടിയിലെ “കരള്‍ കനിയും (കമുകറയോടൊപ്പം) യും ശാന്തയുടേതു തന്നെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-54095547432976649472008-08-18T15:03:00.000+05:302008-08-18T15:03:00.000+05:30എതിരന്ഗംഭീരമായി. ഒന്നും പറയാനില്ല. ഒരു സംശയം. ‘കന...എതിരന്‍

ഗംഭീരമായി. ഒന്നും പറയാനില്ല.

ഒരു സംശയം. ‘കന്യാമറിയമേ തായേ’ എന്ന പാട്ട് പി.ലീലയുടേതല്ലേ? രവി മേനോനും (പാട്ടെഴുത്ത്) അങ്ങിനെയൊരിക്കല്‍ പറഞ്ഞതായി ഒരു ഓര്‍മ്മ.

ഓര്‍മ്മയായി മാറിയ, മലയാളിയുടെ ആ ഗായികയെ ഇവിടെ അനുസ്മരിച്ചതിന് പ്രത്യേകനന്ദി. മൊബൈലിലെ അലാറത്തിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷമായി എന്നെ വിളിച്ചുണര്‍ത്തുന്നത് ആ ശബ്ദമാണ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40810233587575060702008-08-18T12:57:00.000+05:302008-08-18T12:57:00.000+05:30മാഷേ,മികച്ച ഒരു ലേഖനം.മുന്‍പ് ഒരു അഭിമുഖത്തില്‍ അവ...മാഷേ,

മികച്ച ഒരു ലേഖനം.

മുന്‍പ് ഒരു അഭിമുഖത്തില്‍ അവര്‍ അല്പം നിരാശയോടെ പറഞ്ഞിരുന്നു.1964-65 കാലഘട്ടത്തിനുശേഷം എന്തുകൊണ്ടോ അവരെ ആരും പാട്ടുപാടാന്‍ വിളിച്ചില്ല, എന്ന്. അതില്‍ അല്പം സ്വകാര്യദുഃഖവും ഉണ്ട് എന്ന്.

മാഷേ, നല്ല അനുസ്മരണം.

ആശംസകളോടെ...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38862631480463844062008-08-18T11:19:00.000+05:302008-08-18T11:19:00.000+05:30യഥാർത്ത സംഗീതാസ്വാദകരുടെ ചെവിയും ആവേശവും യഥാ:ക്ര അ...യഥാർത്ത സംഗീതാസ്വാദകരുടെ ചെവിയും ആവേശവും യഥാ:ക്ര അടഞ്ഞും അണഞ്ഞും പോയിട്ടില്ലെന്നതിനു തെളിവാണീ വസ്തു നിഷ്ഠമായ ലേഖനം.ഒരു പക്ഷേ ശാന്ത പി നായർ ഇത് കണ്ടിരുന്നെങ്കിൽ ശ്രീകുമാരൻ തമ്പിയോട് പറഞ്ഞതു തന്നെ ആവർത്തിച്ചേനെ.

അന്നന്നു കാണുന്ന സംഗീത അപ്പന്മാരെ സൃഷ്ടിക്കുന്ന ചാനൽ-പത്രമാധ്യമങ്ങൾക്ക് എങ്ങനെ ബ്ലോഗ് ഒരു തിരിച്ചടീ അവുന്നതിന്റെ വ്യക്തമായ ഉദാഹരണം.

ആ 33,33,34ന്റെ കണക്ക് ഒരു വൻ സംഭവം ആയിപ്പോയി ( അല്ലീലിനെപ്പോലെ തന്നെ )

നന്ദി കതിരോനെ.!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23189309595401099462008-08-18T10:01:00.000+05:302008-08-18T10:01:00.000+05:30സത്യം. ഞാനും വിചാരിച്ചത് അവര്‍ വിരലിലെണ്ണാവുന്ന പാ...സത്യം. ഞാനും വിചാരിച്ചത് അവര്‍ വിരലിലെണ്ണാവുന്ന പാട്ടുകളേ പാടിയിട്ടുള്ളൂ എന്നാണ്.

നല്ല ലേഖനം. :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-34693012810451435852008-08-18T09:52:00.000+05:302008-08-18T09:52:00.000+05:30ethiran maashe,nalla lekhanam..puthiya arivukalkk ...ethiran maashe,

nalla lekhanam..

puthiya arivukalkk nandi.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44272727211766538352008-08-18T08:24:00.000+05:302008-08-18T08:24:00.000+05:30നല്ല അനുസ്മരണം, എതിരന്‍സ്..ശാന്ത ഇത്രയധികം പാട്ടുക...നല്ല അനുസ്മരണം, എതിരന്‍സ്..

ശാന്ത ഇത്രയധികം പാട്ടുകള്‍ പാടിയിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ജാനകിയോടൊത്തു പാടിയ “കടവത്ത് തോണി...” എന്റെയൊരിഷ്ട ഗാനമാണ്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41133901132729722322008-08-18T05:55:00.000+05:302008-08-18T05:55:00.000+05:30ഈയിടെ അന്തരിച്ച ശാന്ത പി. നായര്‍ക്ക് ഒരു അനുസ്മരണം...ഈയിടെ അന്തരിച്ച ശാന്ത പി. നായര്‍ക്ക് ഒരു അനുസ്മരണം. പൂമുറ്റത്തു വിരിഞ്ഞ മുല്ലയുടെ പൂമണം നമ്മള് ഓര്മ്മിച്ചെടുക്കണ്ടെ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com