tag:blogger.com,1999:blog-8950518327615910997.post5712573009256229433..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: ശിവനടനം--ഏറ്റുമാനൂര്‍ അമ്പലത്തിലെ ഭിത്തിച്ചിത്രംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger26125tag:blogger.com,1999:blog-8950518327615910997.post-58920027269001192362021-07-13T17:41:26.757+05:302021-07-13T17:41:26.757+05:30ഇക്കാര്യം എത്ര തവണ വായിച്ചു എന്നു നിശ്ചയമില്ല. വീണ...ഇക്കാര്യം എത്ര തവണ വായിച്ചു എന്നു നിശ്ചയമില്ല. വീണ്ടും വീണ്ടും പുതിയ വായന എൻ്റെ അറിവു കുറവോ ജിജ്ഞാസക്കുടുതലോ ആകാം. ബലേ ഭേഷ്.
രവി പാലാ
13-7-2021

RAVI PALAnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21368215479468263432013-06-07T23:43:28.145+05:302013-06-07T23:43:28.145+05:30അനോനിമസ്: തിരുത്തിയിട്ടുണ്ട്. തെക്കും വടക്കും ഗോപു...അനോനിമസ്: തിരുത്തിയിട്ടുണ്ട്. തെക്കും വടക്കും ഗോപുരങ്ങളില്ല, അവിടെ ഭിത്തിച്ചിത്രങ്ങളുമില്ല എന്ന് നന്നായറിയാം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-34123201077896902592013-06-07T18:19:34.850+05:302013-06-07T18:19:34.850+05:30തെക്കും വടക്കും ഗോപുരങ്ങളിലല്ല, പടിഞ്ഞാറേ ഗോപുരവാത...തെക്കും വടക്കും ഗോപുരങ്ങളിലല്ല, പടിഞ്ഞാറേ ഗോപുരവാതിലിന്റെ തെക്കും വടക്കും വശങ്ങളിലാണ് ഈ ചിത്രങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-22650156076235388482010-10-06T23:04:56.822+05:302010-10-06T23:04:56.822+05:30ചുമർചിത്രകലയെപ്പറ്റി അധികമൊന്നും അറിയില്ല.ഈയിടെ ടി...ചുമർചിത്രകലയെപ്പറ്റി അധികമൊന്നും അറിയില്ല.ഈയിടെ ടിവിയിൽ വന്ന ഒരു ചിത്രകാരിയുമായി നടന്ന സംഭാഷണത്തിൽ നിന്നാണ് ഇത് വരയ്ക്കാനിരിക്കുന്നതിന് തന്നെ കുറെ ചിട്ടവട്ടങ്ങളൊക്കെയുണ്ടെന്ന്
മനസ്സിലാക്കിയത് .ഏറ്റവും അവസാനമാണത്രെ കണ്ണു വരയ്ക്കുക.അതോടെയാണ് ചിത്രത്തിന് ഊർജ്ജം ലഭിക്കുകയത്രെ.
ഒരുപാട് വൈകിയാണ് ഈ പഠനം കാണുന്നത്.
നൃത്തചലനങ്ങളെ ഇത്രകണ്ട് വാക്കുകളിൽ ആവാഹിക്കാൻ കഴിയുമെന്നത് അദ്ഭുതപ്പെടുത്തുന്നു.
ഈ അപൂർവ്വചിത്രത്തിന്റെ മൂല്യമറിയാതെ അലസതയോടെ കൈകാര്യം ചെയ്യുന്നത് വായിച്ചപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി.
ദേവസ്വത്തിലെയും മറ്റും ചുമതലപ്പെട്ടവരോട് അതൊന്ന് സൂചിപ്പിച്ചുകാണുമല്ലൊ അല്ലേ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59216193350741326932010-08-13T05:40:28.286+05:302010-08-13T05:40:28.286+05:30നല്ല ഗവേഷണം നടത്തിയിരിക്കുന്നു.ഇനിയും ഇത്തരം ലേഖനങ...നല്ല ഗവേഷണം നടത്തിയിരിക്കുന്നു.ഇനിയും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.ഭാവുകങ്ങൾ!Jafar s pulpallyhttps://www.blogger.com/profile/14340432762994439433noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23709123747083678512009-03-31T11:31:00.000+05:302009-03-31T11:31:00.000+05:30എതിരന്‍ ജീ,അറിവുകള്‍!...യാതൊരു പിടിയുമില്ലാത്ത വിഷ...എതിരന്‍ ജീ,
അറിവുകള്‍!...
യാതൊരു പിടിയുമില്ലാത്ത വിഷയമായിരുന്നു...
ഗ്രേറ്റ് എഫര്‍ട്...

:)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-39932042448559827622009-03-22T05:25:00.000+05:302009-03-22T05:25:00.000+05:30Congratulations for this wonderful post.None of th...Congratulations for this wonderful post.None of the hindus who goes to the temple is unaware of or neglecting these murals.They cant be blamed because they are not art literate.There should be some one to take care of these priceless heritage.I just wonder does anyone notice the daru/sila - silpangal in the temples...Rajasreehttps://www.blogger.com/profile/14713855565091687679noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59521520404427868072007-12-20T19:30:00.000+05:302007-12-20T19:30:00.000+05:30ശ്രീ: നന്ദി. സന്തോഷംഉമേഷ്:പ്രദോഷമൂര്ത്തിച്ചിത്രമാ...ശ്രീ: നന്ദി. സന്തോഷം
ഉമേഷ്:
പ്രദോഷമൂര്ത്തിച്ചിത്രമാണെങ്കിലും (ദേവീദേവന്മാര് വാദ്യ്വൃന്ദം ചമയ്ക്കുന്നതുകൊണ്ട്) പ്രഭാവലയത്തിലാക്കിയ ശിവനടനത്തിനാണ് ചിത്രകാരന് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രഭാവലയം നൃത്തം ചെയ്യുന്ന ശിവനെ കൃത്യമായും മറ്റു ദേവകളില്‍ നിന്നും വേര്‍തിരിക്കുന്നു. വിഷ്ണു വായിക്കുന്നത് മൃദംഗത്തിനു പകരം മിഴാവാക്കിയും ധ്യാനശ്ലൊകത്തില് നിന്നും വിടുതല്‍ നേടുന്നു. നര്ത്തനശിവന്റെ സ്പേസ് വാദ്യവൃന്ദ്ന്ദക്കാരുടെ സ്പേസില്‍ നിന്നും ദൂരെയാക്കി (വലിപ്പവ്യത്യാസം) യതും ഒരു മാറ്റമാണ്.

വെള്ളെഴുത്ത്:
ഗോപുരത്തിന്റെ പുറത്തും അകത്തും മാത്രമേ മ്യൂറത്സ് ഉള്ളു ഏറ്റുമാനൂരില്‍. കണ്ടു പിടിയ്ക്കാന്‍ അത്ര പ്രയാസമില്ല. പ്രദോഷമൂര്ത്തിയേയും അഘോരമൂര്ത്തിയേയും തൊഴുത്തിട്ട് മാത്രം ശ്രീകോവിലില്‍ പ്രവേശിക്കുന്നത് പണ്ട് പതിവായിരുന്നു. ഇന്‍ഡ്യയില്‍ വേറെ എവിടെയെങ്കിലും ഒരു ഭിത്തിച്ചിത്രത്തിനു ഇത്രയും ആരാധന കിട്ടിയിട്ടുണ്ടോ എന്നു സംശയം.

മ്യൂറല്‍ പഠനം ഗുരുവായൂരിലും ആറന്മുളയിലുമുണ്ട്. സ്വര്‍ണക്കടകളിലും തുണഇക്കടകളിലും ഇവയ്ക്കു സ്ഥാനം കിട്ടിയിരിക്കുന്നു. പക്ഷെ അമ്പലങ്ങളിലെ ചിത്രങ്ങള്‍ അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങി നശിക്കുന്നു. ലളിത കലാ അക്കാഡമി (ഡെല്‍ഹി) കുറെ പ്ലേറ്റുകള്‍ ഉള്‍പ്പെടുത്തിയ ഫോള്‍ഡര്‍ ഇറക്കിയിട്ടുണ്ട്. അബദ്ധജടിലമാണെങ്കിലും നല്ല സംരംഭം. ചമന (ഫ്രെഞ്ച്)യുടെ Sacred Walls of Kerala മാത്രമേ ഉള്ളു വേറെ.

ചക്രപുരുഷന്, നടാംബരയന്ത്രം ഒക്കെ ഉടന്‍ എഴുതാം. പ്രചോദനത്തിനു നന്ദി.

നവരുചിയന്‍:

സന്തോഷം. കഴിയുന്നതും ഫോടോകള് എടുത്ത് പോസ്റ്റ് ചെയ്യുക. ഫോടോ എടുക്കാന്‍ ചെല്ലുമ്പോള്‍ സംസ്കാരശൂന്യരായ അമ്പലം നടത്തിപ്പുകാരോട് യുദ്ധം ചെയ്യേണ്ടി വന്നേക്കും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18330672124273530392007-12-20T12:03:00.000+05:302007-12-20T12:03:00.000+05:30ചുമര് ചിത്രങ്ങളെ കുറിച്ചു അല്പം വായിച്ചിട്ടും കണ്...ചുമര് ചിത്രങ്ങളെ കുറിച്ചു അല്പം വായിച്ചിട്ടും കണ്ടിട്ടും ഉണ്ട് എന്നലാതെ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല . ഇതിന്റെ പ്രാധാന്യം മനസിലാക്കി തന്നതിന് നന്ദി . ആകെ ചെയാന്‍ കഴിയുന്ന സഹായം നല്ല രീതിയില്‍ ഫോട്ടോ എടുത്തു തരാന്‍ പറ്റും എന്നത് മാത്രം ആണ് . ഇനി കാണുന്ന ചുമര് ചിത്രം ഒക്കെ ഫോട്ടോം ആക്കി അയച്ചു തരാം . ഇതു പോലെ ഒന്നു വിശദികരിച്ചു തരണംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-72691196621868799672007-12-19T21:22:00.000+05:302007-12-19T21:22:00.000+05:30ഇനികാണുമ്പോള്‍ കുറച്ചുനേരം അവിടെ നിന്നു നോക്കാന്‍ ...ഇനികാണുമ്പോള്‍ കുറച്ചുനേരം അവിടെ നിന്നു നോക്കാന്‍ പ്രേരിപ്പിക്കുമല്ലോ..അങ്ങനത്തെ ലേഖനം. കൂമരസ്വാമിയുടെ പുസ്ത്കം വായിച്ചിട്ട് പണ്ട് ഏറ്റുമാനൂരു പോയിരുന്നു. പക്ഷെ ചിത്രം കാണാതെ തിരിച്ചു പോന്നു. അതുകാണണമെങ്കില്‍ എങ്ങനെ പോകണം എന്ന് ഇപ്പോള്‍ ഉമേഷ് എഴുതുമ്പോഴാണറിയുന്നത്.. ചക്രപുരുഷന് നടാംബരയന്ത്രം..ഇവ അടുത്ത പോസ്റ്റാക്കണേ..ഗുരുവായൂര്‍ ഒരു ചുവര്ചിത്രപഠനകേന്ദ്രമില്ലേ? ചുവര് ചിത്രങ്ങളുടെ ഒരു സമാഹാരം എവിടെയോ കണ്ടു. എവിടെയാണെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-26650853109718633822007-12-19T16:01:00.000+05:302007-12-19T16:01:00.000+05:30നല്ല ലേഖനം. ഈ ചുവര്ച്ചിത്രത്തിലെ രംഗം വരച്ചുകാട്...നല്ല ലേഖനം. ഈ ചുവര്ച്ചിത്രത്തിലെ രംഗം വരച്ചുകാട്ടുന്ന ശ്ലോകം ഇവിടെ ഇട്ടിട്ടുണ്ടു്. അക്ഷരശ്ലോകസദസ്സിലെ കുറേ പഴയ കഥകളും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1820552871705396672007-12-18T17:26:00.000+05:302007-12-18T17:26:00.000+05:30എതിരവന്‍ജീ...ഇപ്പോഴാണ് വായിക്കാനൊത്തത്. വളരെ വിശ...എതിരവന്‍ജീ...
ഇപ്പോഴാണ് വായിക്കാനൊത്തത്. വളരെ വിശദമായ ഒരു സമ്പൂര്‍ണ്ണ ലേഖനം. ക്ഷേത്ര ഭിത്തികളില്‍ കാണപ്പെടുന്ന നൃത്തരൂപങ്ങളെപ്പറ്റി ഒരുപാടൊന്നും അറിയാറേയില്ല. ഇത്രയും വിവരങ്ങള്‍ ശേഖരിയ്ക്കാനും അത് പോസ്റ്റാക്കിയെടുക്കാനും തയ്യാറായ ആ ശ്രമത്തിന് അഭിനന്ദനങ്ങള്‍!

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60408115560182471142007-12-07T09:41:00.000+05:302007-12-07T09:41:00.000+05:30വളരെ സന്തോഷം, രാജേഷ്. ഫോടോ അത്ര ശരിയല്ല.പാദങ്ങളുടെ...വളരെ സന്തോഷം, രാജേഷ്.
ഫോടോ അത്ര ശരിയല്ല.
പാദങ്ങളുടെ നില, കൈകളുടെ വിന്യാസം ഇതൊക്കെ താഴെ നിന്നു നോക്കുന്ന ഒരാള്‍ കാണുന്നതു പോലെയാണ്. ഇടതുകൈ മാറിനെ മറയ്ക്കുന്നതും താഴെ നിന്നുള്ള നോട്ടത്തിനനുസൃതമാണ്. വലതുകയ്യിലെ ഉടുക്കും ഇടതുകയ്യിലെ വനപുഷ്പവും പ്രഭാവലയത്തെ മറയ്ക്കുന്നെന്ന തോന്നലും താഴെ നിന്നുള്ള നോട്ടത്തില്‍ മാത്രമേ വരൂ. നോക്കുന്ന ആളിന്റെ ദൃഷ്ടിരേഖയില്‍ നിന്നും ഒരടിയെങ്കിലും പൊങ്ങിയാണ് നര്ത്തകന് എന്ന മാതിരി. കൂത്തമ്പലത്തിലെ സ്റ്റേജിന്റെ പൊക്കമായിരുന്നിരിക്കണം ചിത്രകാരന് ഉദ്ദേശിച്ചത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-4532946337704504072007-12-07T08:38:00.000+05:302007-12-07T08:38:00.000+05:30എതിരന്‍,വളരെ നന്നായിരിക്കുന്നു. ഇതുപോലെ ഗവേഷണം ചെയ...എതിരന്‍,

വളരെ നന്നായിരിക്കുന്നു. ഇതുപോലെ ഗവേഷണം ചെയ്തെഴുതിയതും ആഴമുള്ളതുമായ ലേഖനങ്ങള്‍ ബ്ലോഗിലെന്നല്ല ആനുകാലികങ്ങളില്പ്പോലും ഏറെ കാണാറില്ല. തീര്‍ച്ചയായും വിക്കി മലയാളത്തില്‍ ചേര്‍ക്കണം.

ഒരു സംശയം: താഴെ നിന്നു തോന്നുന്ന രീതിയില്‍ കാണുന്നത് ചിത്രീകരണത്തില്‍ ഉള്ളതോ താഴെ നിന്നെടുത്ത ഫോട്ടോയുടെ കോട്ടമോ? സൂര്യന്മാര് തിളങ്ങുന്ന ചുറ്റുവളയത്തില് നോക്കുമ്പോള്‍ രണ്ടാമത്തേതാണോ എന്നു സംശയം തോന്നുന്നു.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-16017712674141950952007-12-05T11:32:00.000+05:302007-12-05T11:32:00.000+05:30കണ്ണൂസ്:സന്തോഷം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കണ്ണൂസ് ഇക്...കണ്ണൂസ്:
സന്തോഷം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കണ്ണൂസ് ഇക്കാര്യം സൂചിപ്പിച്ചത്. (ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയിട്ട് ഏഴു മാസമേ ആയിട്ടുള്ളു.)അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും ഏറ്റുമാനൂരില്‍ പോവുക.

ദില്ബന്: അഭിപ്രായത്തിന് നന്ദി.
സ്കൂളിലെ കരിക്കുലത്തില്‍ "heritage“ എന്നത് ഉള്‍പ്പെടുത്തിയിട്ടില്ല നമ്മള്. ഈ ചിത്രത്തിന്റെ മഹത്വം സ്റ്റെല്ല ക്രാമിഷോ ആനന്ദ് കുമാരസ്വാമിയോ പറഞ്ഞാണ് നമ്മള് അറിയുന്നത്!

ആഭരണക്കടകളിലും തുണിക്കടകളിലും ഭിത്തിച്ചിത്രങ്ങള്‍ അലങ്കാരങ്ങളായി വന്നു കയറിയിട്ടുണ്ട്. അത്രയും നന്നായി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58489594814917634592007-12-04T19:44:00.000+05:302007-12-04T19:44:00.000+05:30ഗംഭീരം എന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ. ചുവര്ചിത്...ഗംഭീരം എന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ. ചുവര്‍ചിത്രങ്ങള്‍ അമ്പലണ്ഗളില് കാണുമ്പോളൊക്കെ ഭംഗിയും പഴക്കവും വിസ്മയപ്പെടുത്താറുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള ഒരു ആസ്വാദനം ഒരിക്കലും സാധ്യമായിരുന്നില്ല എനിക്ക്. ഇനി അമ്പലങ്ങളില്‍ പോകുമ്പോള്‍ ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കും തീര്‍ച്ച.

ഇവയുടെ പ്രസക്തി മനസ്സിലാക്കാതെ മേശ ചാരിവയ്ക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37831376691682002692007-12-04T16:22:00.000+05:302007-12-04T16:22:00.000+05:30എതിരന്ജിനമോ നമഃ. നൃത്തകലയില്‍ താത്പര്യമില്ലാത്ത...എതിരന്‍ജി

നമോ നമഃ. നൃത്തകലയില്‍ താത്പര്യമില്ലാത്ത ഒരാള്‍ ഈ പെയിന്റിംഗിനെക്കുറിച്ച് എഴുതിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന് ഇപ്പോള്‍ ആലോചിക്കാനേ വയ്യ.

ഏഴെട്ട് മാസം മുന്‍പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മ്യൂറല്‍ ചിത്രങ്ങളെപ്പറ്റി കൂടുതല്‍ എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ ഇത്ര വിശദവും ആധികാരികവുമായ ഒരു ലേഖനം തീരെ പ്രതീക്ഷിച്ചില്ല. ഇത് വായിച്ചിട്ട് ഞാന്‍ Tao of Physics-ലെ കോസ്മിക് ഡാന്‍സ് എന്ന അദ്ധ്യായം ഒരിക്കല്‍ കൂടി വായിച്ചു. മനസ്സിലാവാതിരുന്ന പല കാര്യങ്ങളിലും അല്‍പ്പം കൂടിയെങ്കിലും വ്യക്തത കിട്ടുകയും ചെയ്തു.

വളരെ നന്ദി. പല തവണ ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോയിട്ടുണ്ടെങ്കിലും ഈ ചിത്രം ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കല്‍ കൂടി സാഷ്ടാംഗ പ്രണാമം!!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-42521053178800655852007-12-02T19:13:00.000+05:302007-12-02T19:13:00.000+05:30കിശോര്‍:ഏറ്റുമാനൂര്‍ പോയി ഈ ചിത്രം കാണാന്‍ ശ്രമിക്...കിശോര്‍:
ഏറ്റുമാനൂര്‍ പോയി ഈ ചിത്രം കാണാന്‍ ശ്രമിക്കുക. ചിലപ്പോള്‍ നിരാശപ്പെട്ടേയ്ക്കും. ഞാന്‍ ഒരു തവണ ചെന്നപ്പോള്‍ ഇരുമ്പു മേശകള്‍ അടുക്കുപ്പൊക്കി ഇതേല് ചാരി വച്ചിരിക്കയായിരുന്നു! മറ്റൊരു തവണ തൊട്ടടുത്ത് എന്തൊക്കെയോ പുകയ്ക്കുന്നു!. ഈ പീഡനങ്ങളൊക്കെ അതിജീവിച്ചു കൊണ്ട് ചിത്രം.

'heritage' എന്നത് എന്താണ്, പറഞ്ഞു തരിക. ദേശസ്നെഹം എന്താണ്, പറഞുതരിക. ദേശീയപതാക മെശവിരിയാക്കിയതില് ധാര്‍മിക രോഷം കൊണ്ടവര്‍ എവിടെ?

മൂര്‍ത്തി, ഹെരിറ്റേജ് സാര്‍, നന്ദി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-17122892884098739512007-12-02T17:54:00.000+05:302007-12-02T17:54:00.000+05:30നന്നായിരിക്കുന്നു, വളരെ വിശദമായ വിവരണം , മുഴുവന്‍ ...നന്നായിരിക്കുന്നു, വളരെ വിശദമായ വിവരണം , മുഴുവന്‍ വായിക്കുവാന്‍ അവധിദിവസം തന്നെ വേണ്ടി വന്നു. നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18924145754227769522007-12-02T10:52:00.000+05:302007-12-02T10:52:00.000+05:30നന്ദി എതിരവന് ജി...ഞാന്‍ രണ്ട് വട്ടം വായിച്ചു. ഈ ...നന്ദി എതിരവന് ജി...ഞാന്‍ രണ്ട് വട്ടം വായിച്ചു. ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-8771190510698236082007-12-02T00:53:00.000+05:302007-12-02T00:53:00.000+05:30ലേഖനം ഉഗ്രന്‍! ഏറ്റുമാനൂരമ്പലത്തില്‍ ഇതു വരെ പോയി...ലേഖനം ഉഗ്രന്‍! ഏറ്റുമാനൂരമ്പലത്തില്‍ ഇതു വരെ പോയിട്ടില്ല. അടുത്തപ്രാവശ്യം കൊച്ചി വഴി പോകുമ്പോള്‍ കാണാന്‍ ശ്രമിക്കാം.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-28084415558054328512007-12-01T22:07:00.000+05:302007-12-01T22:07:00.000+05:30Hello Mr. Ethiran uncle, this was the cartoonist I...Hello Mr. Ethiran uncle, this was the cartoonist I was talking about:

http://boologacartoon.blogspot.com/Joseph Eapenhttps://www.blogger.com/profile/05680197264061965072noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-2034260506276989252007-11-29T18:44:00.000+05:302007-11-29T18:44:00.000+05:30തഥാഗതന്:നന്ദി.എം. ജി. ശശിഭൂഷണും പദ്മനാഭ മേനോനും (...തഥാഗതന്:
നന്ദി.
എം. ജി. ശശിഭൂഷണും പദ്മനാഭ മേനോനും (പുസ്തകം എനിയ്ക്കു കിട്ടിയില്ല) അല്ലാതെ ആരും നമ്മുടെ ഭിത്തിച്ചിത്രങ്ങളെക്ക്കുറിച്ച് പഠിയ്ക്കാനൊരുമ്പെട്ടിട്ടുണ്ടോ? രാമചന്ദ്രനും സി. എന്‍ കരുണാകരനുമൊക്കെ ഇവയുടെ ആത്മാവ് സ്വന്തം കലയില്‍ സന്നിവേശിപ്പിച്ചവരാണ്. വിസ്മയകരമായ കരവിരുതാണ് നമ്മുടെ തൊട്ടുമുന്പില് അവഗണിക്കപ്പെട്ടു കിടക്കുന്നത്. കളര്‍ പ്ലേറ്റുകള്‍ ഉള്ള ഒരു പുസ്തകം നമ്മളാരും ഇറക്കിയിട്ടില്ല, ഫോടോഗ്രാഫിയും പ്രിന്റിങ്ങും ഇത്രയും പുരോഗമിച്ച ഇക്കാലത്തും (കലാപ്രേമിയായ ഫ്രെഞ്ച് വനിത Chamana യുടെ The Sacred Walls of Kerala കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചു).
രജീഷ്:
സന്തോഷം.
ഇനിയും പഠിക്കപ്പെടാനുണ്ട് ഈ ചിത്രം. ചക്രപുരഷന്, നടാംബരയന്ത്രം ഇതൊന്നും ലേഖനതില് വെളിവാക്കിയിട്ടില്ല, വിസ്താര ഭയത്താല്‍. അതുകൊണ്ടു ക്ലിഷ്ടത എന്ന ദോഷം കാണും. പിന്നെ ഇതു വരയ്ക്കപ്പെട്ട കാലത്തെ സാമൂഹിക പശ്ചാത്തലം ഒന്നു തൊട്ടു പോയതേ ഉള്ളു.
മറ്റ് ഇരുപത്തേഴ് ശിവനടനച്ചിത്രങ്ങളുമായുള്ള താരതമ്യത്തിനു അവ ഓരോന്നും കണ്ടു പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. (അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍....?)

ബ്ലോഗില്‍ ഇവയുടെ നല്ല ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ കൊണ്ടെ ഇടുമെന്ന് ആശിക്കുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-52918352820817460902007-11-29T16:59:00.000+05:302007-11-29T16:59:00.000+05:30ഇപ്പ്ളേ കണ്ടുള്ളൂ. ഗംഭീരായിട്ട്ണ്ട്. എന്തോരം സമയ...ഇപ്പ്ളേ കണ്ടുള്ളൂ. ഗംഭീരായിട്ട്ണ്ട്. എന്തോരം സമയമെടുത്തു?R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5171379353782893052007-11-28T10:03:00.000+05:302007-11-28T10:03:00.000+05:30എതിരന്‍ മാഷെചിത്രത്തെ കുറിച്ച് ആധികാരികമായി പറയാനു...എതിരന്‍ മാഷെ

ചിത്രത്തെ കുറിച്ച് ആധികാരികമായി പറയാനുള്ള അറിവില്ല.പണ്ട് ശശിഭൂഷണ്‍ സാര്‍ വിക്ടോറിയ കോളേജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ചില ക്ഷേത്രങ്ങളിലെ ചുമര് ചിത്രങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്..

ഇത്രയും ദീര്‍ഘമായ ഒരു ലേഖനം എഴുതാന്‍ നടത്തിയ എഫര്‍ട്ടും റിസര്‍ച്ചും തികച്ചും അഭിനന്ദനാര്‍ഹംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com