tag:blogger.com,1999:blog-8950518327615910997.post5486282061952957090..comments2024-03-02T12:37:40.780+05:30Comments on എതിരന്‍ കതിരവന്‍: Kathakali- A Fusion Artഎതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger18125tag:blogger.com,1999:blog-8950518327615910997.post-45221491363677752792013-01-19T00:40:29.269+05:302013-01-19T00:40:29.269+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-10909549958432591572011-05-09T14:51:26.256+05:302011-05-09T14:51:26.256+05:30എതിരന്‍ കതിരവന്റെ ലേഖനം ഗഹനവും ഗംഭീരവുമായിരിക്കുന്...എതിരന്‍ കതിരവന്റെ ലേഖനം ഗഹനവും ഗംഭീരവുമായിരിക്കുന്നു. ““ആട്ടം കണ്ടോനെ തീട്ടം നാറും” ” എന്ന നമ്പൂരി പരിഹാസമൊന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ കഥകളിയെ ജനകീയ കലരൂപമായി സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയതയുടെ എതിര്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനും കാരണമാകുന്നില്ല. നാടുവാഴികളുടെ ദുരഭിമാനങ്ങളുടേയും പൊങ്ങച്ചത്തിന്റേയും മത്സരത്തില്‍ നിന്നും കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ഒരു കെട്ടുകാഴ്ച്ചക്കപ്പുറം കഥകളി സമൂഹവുമായി ബന്ധപ്പെടുന്നില്ല. മാധ്യമങ്ങളിലും മറ്റു പൊതുവേദികളിലും അവിഹിത സ്വാധീനമുപയോഗിച്ച് പൊലിപ്പിച്ചെടുത്തതിനാലുള്ള താരപരിവേഷവും പുറം തൊലിയിലെ നിറങ്ങളുടെ ആകര്ഷണീയതയുമല്ലാതെ കഥകളി മലയാളിയുടെ കലയാകുന്നില്ല. കഥകളി പൊള്ളയായ ക്രാഫ്റ്റോ,ഉപരിവര്‍ഗ്ഗ ഫാഷനോ പുറം മോടികളുടെ കപട കലയോ ആണെന്ന് പറയുകയാകും ഉചിതം. ഇത് ചിത്രകാരന്റെ അഭിപ്രായം മാത്രം. സത്യം കാലം നിശ്ചയിക്കേണ്ടതാണല്ലോ :) സസ്നേഹം.  കഥകളി ഇന്നത്തെ കലാരൂപമല്ല !!
chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48363919197702224932010-08-14T07:50:00.455+05:302010-08-14T07:50:00.455+05:30First class article-----
advaitham appooppanFirst class article-----
advaitham appooppanAnonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79304078591212424512010-08-11T22:13:17.570+05:302010-08-11T22:13:17.570+05:30Genial dispatch and this fill someone in on helped...Genial dispatch and this fill someone in on helped me alot in my college assignement. Gratefulness you for your information.Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-711349913670933312010-07-29T16:02:13.987+05:302010-07-29T16:02:13.987+05:30ആഹാ! ഇതിവിടെയും ഉണ്ടായിരുന്നോ:)
ചേട്ടൻ മുൻപ് അയച്ച...ആഹാ! ഇതിവിടെയും ഉണ്ടായിരുന്നോ:)
ചേട്ടൻ മുൻപ് അയച്ചു തന്നപ്പൊഴേ വായിച്ചിരുന്നു. നല്ല കുറിപ്പ്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-13735450984316177192010-07-21T19:56:19.393+05:302010-07-21T19:56:19.393+05:30നിഷ്കളങ്കൻ:
ശരിയാണ്. മുടിയേറ്റു പോലത്ത ‘ഓപൺ സ്പേയ...നിഷ്കളങ്കൻ:
ശരിയാണ്. മുടിയേറ്റു പോലത്ത ‘ഓപൺ സ്പേയ്സ്’ ഇലെ വിന്യാസങ്ങളെ ഒരു ചട്ടക്കൂടിലൊതുക്കി തിയേറ്റർ സങ്കൽപ്പങ്ങളോട് ഇണക്കുകയാണ് കഥകളി ചെയ്തത്. മുടിയേറ്റു കാണുന്നവർ ഭക്തരാണ്. ഭക്തരെ പ്രേക്ഷകരാക്കുക എന കൃത്യമാണ് കഥകളിയിലെ നാടകീയത ലാക്കാക്കിയത്. അനുഷ്ഠാന‘കല‘ൾ ദേവപ്രീതി ലക്ഷ്യമിടുമ്പോൾ കഥകളി പ്രേക്ഷകപ്രീതിയ്ക്കു യത്നിച്ചു.മുടിയേറ്റു പോലത്തെ അനുഷ്ഠാനങ്ങൾ ഭക്തി നിറഞ്ഞ വിഭ്രാന്തികൾ സൃഷ്ടിക്കുന്നെന്നറിഞ്ഞ് അതേ വിഭ്രാന്തി സൃഷ്ടിയ്ക്കൽ നാടകീയത അനുഭവഭേദ്യമാക്കുന്നതിനു ഉപകരിക്കും എന്നതാണ് കഥകളി കണ്ടുപിടിച്ച കളി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59119267076205659452010-07-21T19:34:19.705+05:302010-07-21T19:34:19.705+05:30സു, കുഞ്ചൻ നമ്പ്യാർ ചെയ്തതു അതു തന്നെ-പറയൻ, ഓട്ടൻ,...സു, കുഞ്ചൻ നമ്പ്യാർ ചെയ്തതു അതു തന്നെ-പറയൻ, ഓട്ടൻ, ശീതങ്കൻ മുതലായ “അധകൃതരു‘ടെ അനുഷ്ഠാനപരമായ നൃത്തങ്ങളെ പാട്ടുപാടി കഥപറയുക എന്നതിലേക്ക് സങ്കലിപ്പിച്ച് പുതിയ പ്രസ്ഥാനം തന്നെ ഉണ്ടാക്കിയെടുത്തു. അതിനുതകുന്ന സാഹിത്യവും അദ്ദേഹം തന്നെ നിർമ്മിച്ചെടുത്തു. നിരവധി നിരവധി താളങ്ങളെ ഇണക്കി അവയ്ക്കൊക്കെ പുതുജീവൻ നൽകി.കൂത്തമ്പലത്തിനുള്ളിലെ സങ്കീർണ്ണതാ ബദ്ധമായ, ഉപരിവർഗ്ഗാാസ്വാദനത്തിനുമാത്രം ഉതകുന്ന കലകളോടുള്ള വെല്ലുവിളി. തനി റിബലിന്റെ ലക്ഷണം.

ശരിയാണ്, കൂടിയാട്റ്റവും നാട്യശാസ്ത്രനിബന്ധനകൾ അതേപടി പാലിയ്ക്കുന്നില്ല, അതിൽ അദ്ഭുതവുമില്ല. ഏതു കലയും അത് ഉയിർക്കൊള്ളുന്ന മണ്ണിന്റെ ചൂരും ചൂടും ആവാഹിക്കും. അതതു സമൂഹവൌമായി സംവദിക്കാൻ ചില അറ്റവും കോണും മുറിയ്ക്കലും നടക്കും. കൂടിയാട്ടത്തിലെ ആഹാര്യം മിക്കവാറും ദേശിയാണ്. ഗരുഡൻ തൂക്കഥ്റ്റിലെ ഗരുഡനെ കൂടിയാട്ടത്തിലും കാണാം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-50175862644226754732010-07-15T10:38:19.372+05:302010-07-15T10:38:19.372+05:30മുടിയേറ്റിനെപ്പറ്റി ഞാന്‍ മുന്‍പെഴുതിയ ഒരു കുറിപ്പ...മുടിയേറ്റിനെപ്പറ്റി ഞാന്‍ മുന്‍പെഴുതിയ ഒരു കുറിപ്പിലേക്ക് ഒരു ലിങ്ക്
മുടിയേറ്റ് - ഭക്ത്യനുഷ്ഠാനങ്ങളുടെ വന്യമായ ചാരുതSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-53841208640023771802010-07-15T10:21:42.103+05:302010-07-15T10:21:42.103+05:30Good write up Ethirans.
പകര്‍ന്നാട്ടവും ബ്രെഹ്റ്...Good write up Ethirans.

പകര്‍ന്നാട്ടവും ബ്രെഹ്റ്റിന്റെ തിയറിയും ബന്ധപ്പെടുത്തിയുള്ള അനാലിസിസ് ബോധിച്ചു. ഓപ്പണ്‍ തീയറ്ററിന്റെ അനന്തസാധ്യതകള്‍ കഥകളി ഉള്‍ക്കൊണ്ടത് മുടിയേറ്റില്നിന്നുതന്നെയാണെന്ന് പറയാം. ആഹാര്യത്തിന്റെ അമാനുഷികത കൊണ്ടും പന്തത്തിലും പാതി ഇരുട്ടിലുമുള്ള ദ്രുത സഞ്ചാരം കൊണ്ടും തുറന്ന തീയേറ്ററിന്റെ വിസ്തൃതിയില്‍ ഇറങ്ങി അഭിനയിച്ച് സദസ്യരെ ഭയ ഭക്തി രസങ്ങളുടെ പാരമ്യത്തിലേക്കെത്തിച്ച് നാടകത്തിന്റെ ഭാഗമാക്കുന്ന നാട്യസങ്കല്പ്പം കൊണ്ടും തനതായ അസ്ഥിത്വമുള്ള കലയാണ് മുടിയേറ്റ്. രൗദ്രാഭിനയം മാത്രമുള്ള മുടിയേറ്റിന്റെ ഓപ്പണ്‍ തീയറ്റര്‍ ആപ്ലിക്കേഷനെ വിവിധരസാഭിനയത്തിലേക്കും കഥയിലെ സ്ഥല വൈവിധ്യങ്ങളിലേക്കും കൊണ്ടുവരികയാണ് കഥകളി ചെയ്തത്. (ദുര്യോധനവധം [ദൂത്,ഇന്ദ്രപ്രസ്ഥാഗമന് ദു:ശ്ശാസനവധം], അംബരീഷചരിതം, കുചേല വൃത്തം, നിണങ്ങള്‍).Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-87830290535749509862010-07-12T01:22:01.437+05:302010-07-12T01:22:01.437+05:30ഒരു ചര്‍ച്ച മാത്രേ ഉദ്ടെസിചിട്ടുള്ളൂ ട്ടോ
-സു-ഒരു ചര്‍ച്ച മാത്രേ ഉദ്ടെസിചിട്ടുള്ളൂ ട്ടോ
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-22589462744143778122010-07-12T01:21:16.833+05:302010-07-12T01:21:16.833+05:30നാട്യസാസ്ത്രത്തെ മുഴുവന്‍ അംഗീകരിച്ച ഇതാ ഉള്ളത?
കൂ...നാട്യസാസ്ത്രത്തെ മുഴുവന്‍ അംഗീകരിച്ച ഇതാ ഉള്ളത?
കൂടിയാട്ടം കൂടെ ഇല്ല എന്നാ എനിക്ക് തോന്നുന്നത്.
ഗരുഡന് തൂക്കം അതിലുമില്ലേ? പിന്നെ പല സംസ്കൃത നാടകങ്ങളിലും, മ്ര്ച്ച്ഹ്ഹകടികം നോക്കൂ.
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-90289769923906803902010-07-12T01:19:24.507+05:302010-07-12T01:19:24.507+05:30"‘അധകൃധ’രുടെ കലകൾ സ്വാംശീകരിച്ച് ഉണ്ടാക്കിയെട..."‘അധകൃധ’രുടെ കലകൾ സ്വാംശീകരിച്ച് ഉണ്ടാക്കിയെടുത്തതാണ് കഥകളി"
സമ്മതിച്ചു. പക്ഷെ അതുപോലെ തുള്ളലില്‍ കുഞ്ചന്നമ്പ്യാര് ചെയ്തിട്ടില്ലേ? പറയന് തുള്ളല്‍. തുടങ്ങി?
എന്നാലും പലജാതികളും ഒന്നിച്ച് വരുന്നത് കളിയില്‍ തന്നെ. എത്ര തീട്ടമ നാരിയാലും :):):)
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66973216533581523342010-07-11T18:36:25.592+05:302010-07-11T18:36:25.592+05:30സുനിൽ:
കഥകളിയെക്കുറിച്ചുള്ള ചില ധാരണകൾ പൊളിയ്ക്കുക...സുനിൽ:
കഥകളിയെക്കുറിച്ചുള്ള ചില ധാരണകൾ പൊളിയ്ക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ‘അധകൃധ’രുടെ കലകൾ സ്വാംശീകരിച്ച് ഉണ്ടാക്കിയെടുത്തതാണ് കഥകളി. ക്ലാസിക്ക് കലകളെ അത് വെല്ലു വിളിച്ചു. നാട്യശാസ്ത്രനീതികളെ കാറ്റിൽ പറത്തി. ബ്രാഹ്മണരുൾപ്പെടെ സവർണ്ണക്ക് ഇതു മാറ്റി നിറുത്തപ്പെടേണ്ട കല ആയിരുന്നു.
കഥകളിയിലേക്ക് വരാൻ ‘ബാലി ഓതിയ്ക്കൻ” എന്നു പിന്നീടു പേരെടുത്ത നമ്പൂതിരിക്കു വലിയ എതിർപ്പുകളും പ്രയാസങ്ങളും നേരിടേണ്ടി വന്നു.

“ആട്ടം കണ്ടോനെ തീട്ടം നാറും” എന്നായിരുന്നു അന്നത്തെ നമ്പൂതിരി പരിഹാസം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-56227450448675324362010-07-10T17:17:26.162+05:302010-07-10T17:17:26.162+05:30valare vykthamayi kaaryangal paranjirikkunnu.... a...valare vykthamayi kaaryangal paranjirikkunnu.... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-7183985243235203782010-07-10T00:13:59.024+05:302010-07-10T00:13:59.024+05:30കഥകളി ആയിരിക്കുമോ ബ്രാഹ്മണരും നായന്മാരും എല്ലാം ഒര...കഥകളി ആയിരിക്കുമോ ബ്രാഹ്മണരും നായന്മാരും എല്ലാം ഒരുമിച്ച് ഒരു സ്റ്റ്ജില് വരുന്ന ആദ്യത്തെ കളി? എന്നാലും അന് ടച്ചബില്സ് ഇല്ല എന്നും അവരുടെ കലകളില്‍ നിന്നും കടം എടുതിട്ടുന്റെന്നതും സ്മരണീയം ആണ്.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-55339734277465798102010-07-09T10:58:52.597+05:302010-07-09T10:58:52.597+05:30ellam manassilayi......:))ellam manassilayi......:))ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-85143862473390610282010-07-09T07:51:34.520+05:302010-07-09T07:51:34.520+05:30ellam manassilayi............ellam manassilayi............perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44284773716462973102010-07-09T06:17:39.289+05:302010-07-09T06:17:39.289+05:30നാടൻ കലകളും കൂടിയാട്ടവും ഒക്കെ കൂട്ടിയുണ്ടാക്കിയ ഫ...നാടൻ കലകളും കൂടിയാട്ടവും ഒക്കെ കൂട്ടിയുണ്ടാക്കിയ ഫ്യൂഷൻ ആണ് കഥകളി. അത്ര പഴക്കവുമില്ല.
ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി എഴുതിയത്. അതുകൊണ്ട് ഇംഗ്ലീഷിൽ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com