tag:blogger.com,1999:blog-8950518327615910997.post402223158521416462..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: ഓട്ടിസം:ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലുകളുടെ ലോകംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger11125tag:blogger.com,1999:blog-8950518327615910997.post-5704788361262163872022-04-04T20:49:21.556+05:302022-04-04T20:49:21.556+05:30Informative.. thanks Informative.. thanks tenisonhttps://www.blogger.com/profile/11911003121554450693noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88952890603585830552022-04-04T03:18:56.828+05:302022-04-04T03:18:56.828+05:30മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നൂടെ വായിക്കാൻ കിട്...മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നൂടെ വായിക്കാൻ കിട്ടാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഓൺലൈൻ കിട്ടിയതിൽ ഒരുപാട് സന്തോഷം. It's definitely a keeper. നന്ദി.ദീപhttps://www.blogger.com/profile/14340381749167980419noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24264695761884493372019-05-26T20:45:43.574+05:302019-05-26T20:45:43.574+05:30വിജ്ഞാനപ്രദമായ ലേഖനം. നന്ദി സാർവിജ്ഞാനപ്രദമായ ലേഖനം. നന്ദി സാർAnonymoushttps://www.blogger.com/profile/02250528210072200782noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-72827207413268726212019-04-26T11:34:58.115+05:302019-04-26T11:34:58.115+05:30GudGudഎന്റ ഫ്രാന്തന്‍ ദിനരാത്രങ്ങള്‍ 17/08/1984 to........continue......https://www.blogger.com/profile/04114652712198591309noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-30726477859439640572019-04-25T08:00:49.048+05:302019-04-25T08:00:49.048+05:30Too goodToo goodkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-26944165722163636512017-02-20T20:33:24.084+05:302017-02-20T20:33:24.084+05:30ഓട്ടിസം ബാധിച്ചവരേക്കാള്‍ എന്നെ വിഷമിപ്പിച്ചിട്ടുള...ഓട്ടിസം ബാധിച്ചവരേക്കാള്‍ എന്നെ വിഷമിപ്പിച്ചിട്ടുളളത്, അവരെ പൊന്നുപോലെ നോക്കുന്ന അവരുടെ മാതാപിതാക്കളാണ്. വിജ്ഞാനപ്രദമായ ലേഖനം.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66179976986175532252017-02-13T23:12:31.745+05:302017-02-13T23:12:31.745+05:30email id share cheyyamo ? email id share cheyyamo ? ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-36841699793971178872017-02-13T23:08:24.149+05:302017-02-13T23:08:24.149+05:30യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നും മാതൃഭൂമി അടിച്ച...യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നും മാതൃഭൂമി അടിച്ചു മാറ്റിയാലോ എന്ന് വരെ ചിന്തിച്ചിരുന്നു .

ഭാഗ്യത്തിന് ഓൺലൈൻ വന്നു സെർച് ചെയ്തപ്പോൾ ആർട്ടികൾ കണ്ടു .

വീണ്ടും വീണ്ടും വായിക്കുന്നു
നന്ദി ..

ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-87884448010265903192017-01-25T00:06:19.240+05:302017-01-25T00:06:19.240+05:30വളരെ വിലപ്പെട്ട ലേഖനം. ഓട്ടിസത്തെക്കുറിച്ച് ഇംഗ്ലീ...വളരെ വിലപ്പെട്ട ലേഖനം. ഓട്ടിസത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല ലേഖനങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും നന്നായി പഠിച്ചെഴുതിയ ഒന്ന് ഇവരേയും വായിച്ചിട്ടില്ല. This surely is a keeper!
Thank you very much!!ദീപhttps://www.blogger.com/profile/14340381749167980419noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21495630994093540162017-01-20T00:50:10.282+05:302017-01-20T00:50:10.282+05:30 താങ്ക് യൂ മുരളീ... താങ്ക് യൂ മുരളീ...എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79146953475085397902017-01-19T20:49:29.232+05:302017-01-19T20:49:29.232+05:30ഓട്ടിസത്തെ കുറിച്ച് മലയാളത്തിലുള്ള
നല്ല വിശദീകരണ ങ...ഓട്ടിസത്തെ കുറിച്ച് മലയാളത്തിലുള്ള
നല്ല വിശദീകരണ ങ്ങളുള്ള വിജ്ഞാന പ്രദമായ
ഒരു ലേഖനം ...

ചുരുക്കിപ്പറഞ്ഞാൽ തലച്ചോറിന്റെ പരിണാമങ്ങൾക്കിടയിൽ
കാലം മാറി എത്തിയവരുടെ വേദനയാണ് ഓട്ടിസം. നമ്മുടെ തലച്ചോർ
നിർമ്മിച്ചു വച്ച പ്രമാണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അവരുടെ തലച്ചോർ
കൂട്ടാക്കാത്തത് അവരെ സമൂഹത്തിൽ നിന്നും തള്ളേണ്ടതിനു ന്യായമാകുന്നില്ല. ..

പ്രകൃതിയ്ക്ക് പറ്റിയ തെറ്റാല്ല, പ്രകൃതി നിർദ്ധാരണം ചെയ്ത് അടുത്ത ശ്രേണിയിലേക്ക്
ഉയർന്നുയരാൻ പര്യാപ്തമാക്കപ്പെട്ടവരല്ലേ ഓട്ടിസം കുഞ്ഞുങ്ങൾ എന്ന് സംശയിക്കുകയാണു വേണ്ടത്.
സമ്പൂർണ്ണവും നിർദ്ദോഷവും സൂക്ഷ്മവുമായ ലോകത്തെ അറിഞ്ഞവരാണവർ. ജ്യോമതീയമായ അവസ്ഥകളെ
ഉൾച്ചേർക്കാനാവത്തവരാണ് നമ്മൾ, അവരുടെ കാഴ്ച്ചപ്പാടിൽ. മറ്റുള്ളവരുടെ സ്പേയ്സുകളിലേക്ക് കടന്നു കയറ്റം
ഒരു ഉളുപ്പുമില്ലാതെ ചെയ്യുന്നവരാണു നമ്മൾ. സ്നേഹം, കൂട്ട്കെട്ട്, സാഹോദര്യം എന്നതിൽ നിന്നെല്ലാം തലച്ചോറിൽ
ഉളവാകുന്ന രാസവസ്തുസ്രവണം മൂലം ആഹ്ലാദിക്കാൻ ഒരുമ്പെടുന്നത് അവരെ സംബന്ധിച്ചും അത്ര ആവശ്യമില്ലാത്ത
ഉടമ്പടിയാണ്. അതിജീവനത്തിനു ഇതൊക്കെ ആവശ്യമായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ പറയുകയാണ്
ഓട്ടിസംകാർ. നമ്മൾ കാണുന്ന സങ്കൽപ്പലോകമല്ലീയുലകം എന്ന് സമ്മതിയ്ക്കാൻ നാമും തയാറല്ല. അവർക്ക് കിട്ടിയിരിക്കുന്ന
സിദ്ധികളുടെ മൂല്യാങ്കനം കുറിക്കാൻ നമ്മൾക്കാവതില്ല എന്നത് അവരുടെ കുറ്റമല്ല. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com