tag:blogger.com,1999:blog-8950518327615910997.post1606534974173026747..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: “സിനിക്കു പറഞ്ഞത്”- MSL ലെ പുതിയ പരമ്പരഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger9125tag:blogger.com,1999:blog-8950518327615910997.post-10660946470795908882011-02-08T01:04:31.679+05:302011-02-08T01:04:31.679+05:30ethiraa....
"maലയാളസിനിമയുടെ നിരൂപണചരിത്രത്ത...ethiraa....

"maലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. "
aaranu ee sinik? ethenkilum ezhuthukaranano? aa peru kettathai ormmayilla. atho ethenkilum masikayil vanna oru pankthiyano?

-raviAnonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-74446322230489934372010-06-06T21:42:34.200+05:302010-06-06T21:42:34.200+05:30പുഷപയുടെ ഒരു പാട്ട് റെക്കോറ്ഡ് ചെയ്യുന്ന പടം മാതൃഭ...പുഷപയുടെ ഒരു പാട്ട് റെക്കോറ്ഡ് ചെയ്യുന്ന പടം മാതൃഭൂമിയിലോ മറ്റൊ കണ്ടിരുന്നു. രവി മേനോന്റെ പാട്ടെഴുത്ത് ലേഖനത്തിൽ ആയിരുന്നെന്നു തോന്നുന്നു. ചിത്രഭൂമിയിൽ പുഷ്പയെക്കുറിച്ച് വന്ന ലേഖനം കണ്ടു പിടിച്ച് കൊണ്ടുവരാം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88362317962692570102010-06-06T19:20:56.467+05:302010-06-06T19:20:56.467+05:30എതിരാ, ഒരു സംശയം തോന്നി ചോദിച്ചതായിരുന്നു.
ഉത്തരം ...എതിരാ, ഒരു സംശയം തോന്നി ചോദിച്ചതായിരുന്നു.
ഉത്തരം കിട്ടി! സെബാസ്ട്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ മകളായിരുന്നു പുഷ്പ/പുഷ്പം. ശരിക്കുള്ള പേര് പുഷ്പം എന്നാണ്. ആലപ്പുഴ പുഷ്പം, ആലപ്പുഴ പുഷ്പ എന്നീ പേരുകളിൽ അന്ന് അറിയപ്പെട്ടിരുന്നു. കല്യാണത്തിനു ശേഷം പുഷ്പം ഏലിയാസ് ആയി.
2009 ഓഗസ്റ്റിൽ, 82-ആം വയസ്സിൽ, മരിച്ചു!

അവരുടെ മകനെ എനിക്കറിയാം. “ആനത്തലയോളം...” പാടിയ കാര്യം അദ്ദെഹം പണ്ട് പറഞ്ഞിരുന്നത് ഞാൻ മറന്നിരിക്കുകയായിരുന്നു! ഇന്നേതായാലും വളരെക്കാലം കൂടി അദ്ദേഹത്തെ വിളിച്ച് വിവരങ്ങൾ അറിഞ്ഞു! മകൻ ഒരു നല്ല ഗായകനും ഗിറ്റാറിസ്റ്റും ഫോട്ടോഗ്രാഫറും ഒക്കെയാണ്!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-20770090083302776152010-06-05T10:48:57.171+05:302010-06-05T10:48:57.171+05:30ഇതു വളരെ നല്ല പരിപാടി! :)
“ആനത്തലയോളം വെണ്ണ തരാമെ...ഇതു വളരെ നല്ല പരിപാടി! :)

“ആനത്തലയോളം വെണ്ണ തരാമെടാ...”
പാടിയ പുഷ്പയുടെ മുഴുവൻ പേരറിയാമോ എതിരാ?പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-63143270409349705142010-06-03T17:05:54.449+05:302010-06-03T17:05:54.449+05:30വാഴനാരു കെട്ടാനാണെങ്കിലും വേണോല്ലോ ഒരു മിനിമം കഴി...വാഴനാരു കെട്ടാനാണെങ്കിലും വേണോല്ലോ ഒരു മിനിമം കഴിവ്(അറിവ്).Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-46349938191188524292010-06-03T17:00:52.697+05:302010-06-03T17:00:52.697+05:30കാൽ വിൻ:
Comparative review എന്നൊന്ന് നമുക്കില്ല....കാൽ വിൻ:

Comparative review എന്നൊന്ന് നമുക്കില്ല. കഷ്ടം. കഴിഞ്ഞ പത്തുകൊല്ലത്തെ സിനിമാപ്പാട്ടുകളെക്കുറിച്ച് ആരെങ്കിലും എഴുതിയിരുന്നെങ്കിൽ. അതിൽ ‘ലജ്ജാവതി‘യുടെ സ്ഥാനം ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട്.

എഴുതുന്നോ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-51918832911308030982010-06-03T15:40:05.331+05:302010-06-03T15:40:05.331+05:304 ദ പീപ്പിള്‍ ഇല്ലാത്ത മ്യൂസിക് റിവ്യൂ വായിക്കൂലാ ...4 ദ പീപ്പിള്‍ ഇല്ലാത്ത മ്യൂസിക് റിവ്യൂ വായിക്കൂലാ ;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-26418808284188975162010-06-03T11:05:22.210+05:302010-06-03T11:05:22.210+05:30vaayikkunnu bhai
:-)vaayikkunnu bhai
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-15696570626259333602010-06-03T09:35:34.672+05:302010-06-03T09:35:34.672+05:30MSL ഇൽ പുതിയ പരമ്പര ആരഭിച്ചിരിക്കുന്നു. സിനിക്കിന്...MSL ഇൽ പുതിയ പരമ്പര ആരഭിച്ചിരിക്കുന്നു. സിനിക്കിന്റെ നിരൂപണങ്ങളിൽ നിന്നും സംഗീത വിഭാഗത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ അടർത്തിയെടുത്തത്. പാട്ടുകമ്പക്കാർക്കും ചരിത്രവിദ്യാർത്ഥികൾക്കും വേണ്ടി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com