tag:blogger.com,1999:blog-8950518327615910997.post102264932275534004..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: കഥ-തിരക്കഥ-സംഭാഷണം:എം. ടി യും ഞാനും മുഖാമുഖംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger25125tag:blogger.com,1999:blog-8950518327615910997.post-52707654937153925942023-05-17T21:06:27.067+05:302023-05-17T21:06:27.067+05:30മികച്ച ഇന്റർവ്യൂ. ഈ അടുത്ത കാലത്തു വായിച്ചതിൽമികച്ച ഇന്റർവ്യൂ. ഈ അടുത്ത കാലത്തു വായിച്ചതിൽShaheer Kankalathilhttps://www.blogger.com/profile/10822332646422669310noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-64392632309972020552008-10-03T22:47:00.000+05:302008-10-03T22:47:00.000+05:30സേതുമാഷുമായുള്ള വിശദമായ വര്‍ത്തമാനം പ്രതീക്ഷിക്കുന...സേതുമാഷുമായുള്ള വിശദമായ വര്‍ത്തമാനം പ്രതീക്ഷിക്കുന്നു. പടങ്ങള്‍ ഉള്‍പ്പടെKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-78074689643741878322008-08-29T10:00:00.000+05:302008-08-29T10:00:00.000+05:30എം.ടി യ്ടെ അധികമൊന്നും വായചിട്ടില്ല. വായിച്ചു കഴിയ...എം.ടി യ്ടെ അധികമൊന്നും വായചിട്ടില്ല. വായിച്ചു കഴിയുമ്പൊ വിചാരിചിട്ടുണ്ട് ഇദ്ദേഹം ഒരു മനുഷ്യൻ തന്നെ ആണൊ ന്നുDr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-43174831602733727272008-07-11T21:42:00.000+05:302008-07-11T21:42:00.000+05:30കേരളത്തിന്റെ സാഹിത്യ/സാമ്സ്കാരിക മേഖലയീല്‍ തിളങിന...കേരളത്തിന്റെ സാഹിത്യ/സാമ്സ്കാരിക മേഖലയീല്‍ തിളങിനില്ക്കുന്ന എമ്. ടീയ്യൂടേ കാഴ്ചപ്പാടുകളെ കുറിച്ച് ലളിതമയ രീതിയില്‍ മനസ്സിലാക്കിതന്ന
എതിരന്‍ സാറിന്ന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-53183237246321571082008-03-24T06:44:00.000+05:302008-03-24T06:44:00.000+05:30കിച്ചു, സൂര്യോദയം, പ്രയാസി,വേണു: വായിച്ച് അഭിപ്രായ...കിച്ചു, സൂര്യോദയം, പ്രയാസി,വേണു: വായിച്ച് അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി.

ബെര്‍ളി:കമന്റെഴുതാന്‍ അറിയാന്‍ പാടില്ലെങ്കില്‍ “മുകളില്‍ ഇന്ന ആള് പറഞ്ഞതിനു താഴെ ഒരു ഒപ്പ്” എന്ന് എഴുതിയാല്‍ മതിയായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത വിവരം കെട്ടവനായ ബെര്‍ളിയ്ക്കു മനസ്സിലാകുന്ന തരത്തില്‍ ഒരു പോസ്റ്റ് ഉടനെ ഇടാം കെട്ടൊ. (അല്ലെങ്കിലും ഈ പാലാ-ഈരാറ്റുപേട്ട സൈഡീന്നുള്ളവര്ക്ക് വിവരം പണ്ടേ ഇല്ല. ഇവര്‍ക്കൊക്കെ വായിക്കാന്‍ പോസ്റ്റിടാന്‍ ഭാവിക്കുന്ന എന്നെ വേണം പറയാന്‍).

റോബീ: എം. ടിയുടെ സംവിധാനപ്രതിഭ എല്ലാ സിനിമകളിലും തെളിയാറില്ല. ‘വാരിക്കുഴി’ ഉദാഹരണം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-65410215825127128212008-03-23T05:44:00.000+05:302008-03-23T05:44:00.000+05:30കോഴിക്കോട് പഠിക്കുമ്പോള്‍ രണ്ട് മൂന്ന് തവണ എം.ടിയെ...കോഴിക്കോട് പഠിക്കുമ്പോള്‍ രണ്ട് മൂന്ന് തവണ എം.ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്, ഓരോ ഫംഗ്ഷനു വിളിക്കാനൊക്കെ. ആദ്യമൊക്കെ സംസാരത്തില്‍ പിശുക്കായിരുന്നു. പിന്നെ ചെല്ലുമ്പോള്‍ ഹായ് പറയും, ചായ തരും..പക്ഷെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല.
എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ദുഷ്ട് ഉള്ളവരായത്?

എം.ടി എന്ന എഴുത്തുകാരനെക്കാളും എനിക്കിഷ്ടം സംവിധായകനെയാണ്.

നല്ല അഭിമുഖം. അഭിനന്ദനങ്ങള്‍Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5569094981737347962008-03-14T21:28:00.000+05:302008-03-14T21:28:00.000+05:30അക്ഷരം വായിക്കാന്‍ മടിയുള്ള വിവരെ കെട്ടവനായ ഞാന്‍...അക്ഷരം വായിക്കാന്‍ മടിയുള്ള വിവരെ കെട്ടവനായ ഞാന്‍ ഏറെ നാളുകള്‍ക്കു ശേഷം ആദ്യാവസാനം വായിച്ച പോസ്റ്റ്. ഇത് ഇപ്പോഴാണ് കാണുന്നത്. എതിരേട്ടാ, പ്രയത്നത്തിന് നന്ദി. ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40061925863912781562008-02-14T00:01:00.000+05:302008-02-14T00:01:00.000+05:30എം.റ്റി.യെ ക്കുറിച്ച് എവിടെ എന്തു കണ്ടാലും വായിക്ക...എം.റ്റി.യെ ക്കുറിച്ച് എവിടെ എന്തു കണ്ടാലും വായിക്കുമായിരുന്ന, ഞാന്‍ ഈ ഇന്റര്‍വ്യൂ വളരെ ഹൃദ്യമായി ആസ്വദിച്ചു. നല്ല ചോദ്യങ്ങള്‍. കിളി വാതിലിലൂടെ എന്ന അദ്ദേഹത്തിന്റെ പംക്തി ആകാംക്ഷയോടെ വായിക്കുമായിരുന്നു.
ഓ.ടോ.
പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്?
നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല.

അപ്പോള്‍ കൂട്ടായ്മ എന്നതു് പരസ്യമാണു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38274500964884842162008-02-11T07:53:00.000+05:302008-02-11T07:53:00.000+05:30എന്റെ എതിരന്‍ മാഷേ, ഇതിനു മുമ്പ് ഈ ബ്ലോഗില്‍ വായിച...എന്റെ എതിരന്‍ മാഷേ, ഇതിനു മുമ്പ് ഈ ബ്ലോഗില്‍ വായിച്ച ഒരു ഇന്റര്വ്യൂവിനേക്കാളും നന്നായി തോന്നി എനിക്കിത്. ഒറ്റയടിക്ക് വായിച്ചു, ടി.വിയില്‍ ഒരു ഇന്റര്വ്യൂകാണുന്ന അതേ വ്യഗ്രതയോടെ.

ഓ.ടോ. ഇതെല്ലാം വായിക്കുമ്പോള്‍ പതിവായി മനസ്സില്‍ ഉയരുന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവരുന്നു, ആരായിരിക്കാം ഈ എതിരന്‍? ഒരു നാള് ടി.വി. യില്‍നിന്നും പിടികൂടാം ഈ എതിരനെ എന്ന ശുഭാപ്തി വിശ്വാസത്തോടെ.. :)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-55495224135064107442008-02-07T22:26:00.000+05:302008-02-07T22:26:00.000+05:30പുലീ...കലക്കനായി ട്ടാ...:)ഇന്നും ഇന്നും ഇതോലൊള്ളത്...പുലീ...കലക്കനായി ട്ടാ...:)

ഇന്നും ഇന്നും ഇതോലൊള്ളത് ഒത്തിരി പോരട്ടെ..

എതിരവന്‍ജീ..മുടുക്കന്ജീ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-32590097356734656592008-02-07T17:23:00.000+05:302008-02-07T17:23:00.000+05:30വളരെ ഉത്സാഹത്തോടെ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത...വളരെ ഉത്സാഹത്തോടെ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്തു... നല്ല കുറേ ചോദ്യങ്ങള്‍.. കുറേ വിജ്ഞാനപ്രദമായ കാര്യങ്ങള്‍... നന്ദി..സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18726930040439192662008-02-07T17:08:00.000+05:302008-02-07T17:08:00.000+05:30മികച്ച ഇന്റര്‍വ്യൂ.നന്ദി, ഇത് ഇവിടെ പങ്കുവച്ചതിന്....മികച്ച ഇന്റര്‍വ്യൂ.

നന്ദി, ഇത് ഇവിടെ പങ്കുവച്ചതിന്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-25318094697752370632008-02-07T03:51:00.000+05:302008-02-07T03:51:00.000+05:30വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. രാ...വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
രാജ്: പ്രവാസിയുടെ ഒറ്റപ്പെടലിന്റെ വിഭ്രാന്തിയില്‍ ഒറ്റപ്പെട്ട വേറൊരാത്മാവ് (പൂച്ച)യുമായുള്ള ഒന്നു ചേരലായും ഷെര്‍ലൊക്കിന്റെ സാരത്തെ വ്യഖ്യാനിക്കമെന്നാണ് ഞാാന്‍ കരുതിയത്.

പപ്പൂസ്: ലോകമെമ്പാടുമുള്ള നാടകത്തിന്റെ സ്ഥിതിയായിരിക്കണം എം. ടി. ഉദ്ദേശിച്ചത്. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്ന് അമേരിക്കയിലും സംഭ്രാതി ഉണ്ടായിരുന്നു. പക്ഷെ നാടകം ഇന്നിവിടെ വളരെ ശക്തമാണ്. മിക്കവാറും എല്ലാ പ്രമുഖ സിറ്റിയിലും നാടക കൊട്ടക ഉണ്ട്. അവിടെ മെംബെര്‍ഷിപ് എടുത്ത് നാടകം ആസ്വദിക്കന്നത് പതിവ്. ഹൈ സ്കൂള്‍ നാടകങ്ങള്‍ പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്നതാണ്. മിക്ക ഹൈ സ്കൂളുകളിലും ശക്തമായ നാടക ട്രൂപ് ഉണ്ട്. യുണിവേഴ്സിറ്റികളില്‍ തിയേറ്റര്‍ ഡിപാര്‍ട്മെന്റ് വലുതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ അര്‍പ്പണബോധം അതിരറ്റതാണ്. സിനിമയെ വേറിട്ട് കാണാന്‍ ഇവര്‍ക്കറിയാം.

നാട്ടില്‍ നാടകം ക്ഷയിച്ചത് performing arts നോടുള്ള താല്പ്പര്യക്കുറവുകൊണ്ടായിരിക്കണം. സിനിമയെ കുറ്റം പറയാന്‍ വയ്യ. തിയേറ്ററിലെ വിസ്മയമായ കഥകളി എന്താണെന്നറിയാന്‍ സായിപ്പ് നമ്മളേക്കാള്‍ താല്‍പ്പര്യം കാണിക്കുന്നത് ഇതിനാലാണ്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-57192255394150615402008-02-07T00:52:00.000+05:302008-02-07T00:52:00.000+05:30നന്ദി, നന്ദി, നന്ദി...... എന്നു ചോദിച്ചതാ, ഇപ്പഴാണ...നന്ദി, നന്ദി, നന്ദി...... എന്നു ചോദിച്ചതാ, ഇപ്പഴാണല്ലോ തരുന്നത്! ഒരുപാട് സന്തോഷമായി സുഹൃത്തേ ഒരുപാട്... നല്ലോരിന്റര്വ്യൂ.

നാടകം നിലനിന്നു എന്ന എംടിയുടെ അഭിപ്രായത്തോട് വിയോജിപ്പു തോന്നുന്നോ! അയ്യേ, ഇവനാര് വിയോജിക്കാന്‍? വിട്ടുകളഞ്ഞു, നാളെ ഒന്നൂടി ആലോചിക്കാം! :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-3878728622985918152008-02-06T21:30:00.000+05:302008-02-06T21:30:00.000+05:30Good Interview !!Good Interview !!Mullamangalamhttps://www.blogger.com/profile/07718490159132710072noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-63997667797161995582008-02-06T19:52:00.000+05:302008-02-06T19:52:00.000+05:30വളരെ നല്ല ഇന്റര്‍വ്യൂ! ചോദ്യം ചോദിച്ച ആളും ഉത്തരം ...വളരെ നല്ല ഇന്റര്‍വ്യൂ! ചോദ്യം ചോദിച്ച ആളും ഉത്തരം പറഞ്ഞ ആളും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നുണ്ട്!:)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-52832155264770819092008-02-06T19:28:00.000+05:302008-02-06T19:28:00.000+05:30നന്ദി എതിരവന് ജി...നന്ദി എതിരവന് ജി...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-76951657475549801502008-02-06T18:42:00.000+05:302008-02-06T18:42:00.000+05:30എതിരന്‍ കതിരവാ,നല്ല ഫസ്റ്റ് ക്ലാസ് ഇന്റര്‍വ്യൂ.......എതിരന്‍ കതിരവാ,

നല്ല ഫസ്റ്റ് ക്ലാസ് ഇന്റര്‍വ്യൂ.... ചോദ്യങ്ങളിലും ഉത്തരങ്ങളിലും രണ്ടാളുടെയും ക്ലാസ് വ്യക്തം. എനിക്ക് വളരെ ഇഷ്ടമായി.. ഇത് ഇവിടെ പങ്കുവച്ചതിന് ഒരായിരം നന്ദി.

-അഭിലാഷ്അഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-89128430744242523812008-02-06T17:04:00.000+05:302008-02-06T17:04:00.000+05:30എം.ടിയെ വായിക്കുക എന്നത് എപ്പോഴും ആവേശം തന്നെ.എതിര...എം.ടിയെ വായിക്കുക എന്നത് എപ്പോഴും ആവേശം തന്നെ.

എതിരന്‍, ഇന്റര്‍വ്യൂ മികച്ചതായി.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-82805590786812095522008-02-06T15:30:00.000+05:302008-02-06T15:30:00.000+05:30വളരെ മികച്ച ഒരു ഇന്റര്‍വ്യൂ എതിരന്‍ജി. നന്ദി ഇത് ...വളരെ മികച്ച ഒരു ഇന്റര്‍വ്യൂ എതിരന്‍ജി. നന്ദി ഇത് ഇവിടെ പ്രസിദ്ധീകരിച്ചതിന്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-43124065063288579832008-02-06T13:04:00.000+05:302008-02-06T13:04:00.000+05:30എതിരന്‍ജി..നല്ല അഭിമുഖം.വളരെ പ്രസക്തങ്ങളായ ചോദ്യങ...എതിരന്‍ജി..നല്ല അഭിമുഖം.
വളരെ പ്രസക്തങ്ങളായ ചോദ്യങ്ങള്‍..
പിന്നെ എം.ടി അല്ലേ ആള്,ഏതു ചോദ്യത്തിനും എപ്പോഴും റെഡി ഉത്തരം കരുതി വെയ്ക്കുന്ന ഒരാളാണ് അദ്ദേഹം.

എം.ടി യുടെ കഥകളില്‍ കുട്ട്യേടത്തിയും ഇരുട്ടിന്റെ ആത്മാവുമാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല കഥകള്‍.നോവലില്‍ മഞ്ഞും.

എം.ടിയുടെഎഴുപതു ശതമാനത്തോളം സൃഷ്ടികളും ആത്മകഥാംശമുള്ളവയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്( എം.ടി യുടെ ഒട്ടു മിക്ക സൃഷ്ടികളും വായിച്ചിട്ടുണ്ട്). കൂടല്ലൂരിലേയ്ക്ക് ലോകത്തെ മുഴുവന്‍ വരുത്തുന്ന മഹത് കഥാകൃത്ത്..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-39508321907603683092008-02-06T12:35:00.001+05:302008-02-06T12:35:00.001+05:30ആഴത്തില്‍ ചിന്തിക്കുന്ന, ബുദ്ധിപരമായി ചോദ്യങ്ങളുതി...ആഴത്തില്‍ ചിന്തിക്കുന്ന, ബുദ്ധിപരമായി ചോദ്യങ്ങളുതിര്‍ക്കുന്ന എതിരന്‍ കതിരവനെ എനിക്കിഷ്ടായി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24737646001157187902008-02-06T12:35:00.000+05:302008-02-06T12:35:00.000+05:30എതിരന്‍ജീ...വളരെ നല്ല ഒരു അഭിമുഖം. നേരില്‍ കണ്ടത...എതിരന്‍ജീ...
വളരെ നല്ല ഒരു അഭിമുഖം. നേരില്‍ കണ്ടതു പോലുള്ള ഒരു ഫീല്‍.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58380056930466542322008-02-06T11:44:00.000+05:302008-02-06T11:44:00.000+05:30മികച്ച ഇന്റര്‍വ്യൂ. ഷെര്‍ലക്കിനെ കുറിച്ചുള്ള ചോദ്യ...മികച്ച ഇന്റര്‍വ്യൂ. ഷെര്‍ലക്കിനെ കുറിച്ചുള്ള ചോദ്യം അല്പം തെറ്റായി കാസ്റ്റ് ചെയ്തെന്ന് തോന്നുന്നു. കൂടല്ലൂരില്‍ നിന്ന് കോഴിക്കോട് എന്ന നഗരത്തിലേയ്ക്ക് സ്വയം പ്രവാസിയായി ചേക്കേറിയ എംടിയില്‍ പ്രവാസമല്ല നഗരമാണ് കഥകള്‍ ഉണ്ടാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. എംടിയില്‍ മാത്രമല്ല പൊതുവില്‍ മികച്ച ചെറുകഥകള്‍ക്ക് നഗരം ആന്തരികപ്രേരണയാണ്. കോഴിക്കോടിനെ ചിക്കാഗോ? വിഴുങ്ങുമ്പോഴാണ് എംടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് കഥയായ ഷെര്‍ലക്ക് വരുന്നതെന്ന് ഓര്‍ക്കണം. പ്രവാസവുമായി അതിനു വലിയ ബന്ധമില്ലെന്ന് തോന്നുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38672481993513909572008-02-06T09:32:00.000+05:302008-02-06T09:32:00.000+05:30എം.ടിയുമായി ഒരു ടെലിവിഷന്‍ ചാനലിനുവേണ്ടി ഞാന്‍ നടത...എം.ടിയുമായി ഒരു ടെലിവിഷന്‍ ചാനലിനുവേണ്ടി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം. സമയപരിധിയുണ്ടായിരുന്നതിനാല് പെട്ടെന്നു ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചു പോകുകയായിരുന്നു. കഥ, തിരക്കഥ, മറ്റുചില കാര്യങ്ങള്‍ ഒക്കെ സംഭാഷണം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com